മഹാരാഷ്ട്രയുടെ 18ാമത് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ അധികാരമേറ്റു

മഹാരാഷ്ട്രയുടെ 18ാമത് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്‍തു. ഉപമുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്ധവ് താക്കറെക്കൊപ്പം സത്യപ്രതിജ്ഞ ചെയ്‍തു.ഗവര്‍ണര്‍ ഭഗത് സിങ്…

ബി.ജെ.പിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് പശ്ചിമബംഗാളിലെ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മമത ബാനര്‍ജി

ബി.ജെ.പിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് പശ്ചിമബംഗാളിലെ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മമത ബാനര്‍ജി. വികസനമാണ് ബംഗാളില്‍ ജയിച്ചിരിക്കുന്നത്, ധാര്‍ഷ്ട്യം ബംഗാളില്‍ ചിലവാകില്ല.…

നടന്‍ ഷെയിന്‍ നിഗത്തിന് മലയാള സിനിമയില്‍ വിലക്ക്

നടന്‍ ഷെയിന്‍ നിഗത്തിന് മലയാള സിനിമയില്‍ വിലക്ക്. നടന്റെ ഭാഗത്തു നിന്നുള്ള ആവർത്തിച്ചുള്ള നിസ്സഹകരണമാണ് വിലക്കിന് കാരണമെന്ന് നിര്‍മാതാക്കളുടെ സംഘടന വാര്‍ത്താ സമ്മേളനത്തില്‍…

ഓൺലൈൻ മാധ്യമങ്ങൾക്ക് വിലങ്ങ് : ഉടമകളെ ജയിലിൽ അടക്കാൻ വ്യവസ്ഥ

രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങൾക്ക് വിലങ്ങിടാനുള്ള നിയമഭേദഗതിയുമായി മോഡി സർക്കാർ. ഇതിനായുള്ള രജിസ്ട്രേഷൻ ഓഫ് പ്രസ് ആന്റ് പീരിയോഡിക്കൽ( ആർപിപി) ബിൽ 2019ന്റെ കരടിന് രൂപമായി. ഇത്…

.”എല്ലാം ഭദ്രം ഉറക്കം മിച്ചം” രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് പാർലമെന്റിൽ പ്രസംഗിക്കുന്നതിനിടെ…

മകൾക്ക് പ്രസവവേദന അപ്പന് വീണവായന ഇന്ന് പാർലമെന്റിൽ നടന്നസംഭവവികാസങ്ങൾ കാണുമ്പോൾ ഇങ്ങനെ രാജ്യത്തെ സാധാരണ ജനംചിന്തിക്കു കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സിതാരാമൻ രാജ്യത്തെ സാമ്പത്തിക…

വീട്ടുകാരെ വീടിനുള്ളിൽ പൂട്ടി ബാങ്ക് ജപ്തി

വീട്ടുകാരെ വീടിനുള്ളിൽ പൂട്ടി ബാങ്ക്ബാങ്ക് ജപ്തി. കൊല്ലം മീയണ്ണൂരിലാണ് സംഭവം. യൂക്കോ ബാങ്കാണ് വിചിത്ര നടപടിയുമായി എത്തിയത്. വീടും ഗേറ്റും പൂട്ടി ബാങ്ക് അധികൃതർ സ്ഥലം വിട്ടു.…

മദ്യപിക്കാൻ മിക്സി വിറ്റു ഭാര്യ ഭർത്താവിനെ തലക്കടിച്ചുകൊന്നു

: മദ്യപിക്കാനായി വീട്ടിലെ 2000 രൂപ വിലമതിക്കുന്ന മിക്സി വിറ്റ ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു. കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ തിരുപ്പൂര്‍ മംഗലംപാറ ഭാഗത്തിന് സമീപം…

പെരുമ്പാവൂരിൽ യുവതി കൊല്ലപ്പെട്ടത് ക്രൂരമായ ബലാത്സംഗത്തിന് ശേഷം

എറണാകുളം ജില്ലയിലെ പെരുമ്പാവൂർ നഗരത്തിൽ കടമുറിക്ക് മുന്നിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. അസാം സ്വദേശി ഉമർ അലിയെയാണ് പൊലീസ് കസ്റ്റഡിയിൽ…

കോടതിയില്‍ അഭിഭാഷകര്‍ മജിസ്ട്രേറ്റിനെ പൂട്ടിയിട്ടു

വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ മജിസ്ട്രേറ്റിനെ പൂട്ടിയിട്ടു. മജിസ്ട്രേറ്റായ ദീപ മോഹനെയാണ് പൂട്ടിയിട്ടത്. വാഹനാപകടക്കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതാണ് പ്രകോപനം.

കൃത്രിമ കാലിൽ അത്ഭുതം സൃഷിട്ടിച്ച സ്പോർട്സ് താരത്തിന്റെ കാലു കളവു പോയി

ഈ വര്‍ഷം കലിഫോര്‍ണിയ സാന്‍ ബെര്‍നാഡിനൊ പസഫിക് ഹൈസ്കൂള്‍ റെസിലിങ് ടീമിന്റെ ക്യാപ്റ്റന്‍ പദവി ഏറ്റെടുക്കേണ്ട ബ്രെറ്റ് വിന്റേഴ്‌സിന്റെ കൃത്രിമ കാലുകള്‍ മോഷണം പോയി.