പൗരത്വ നിയമത്തിനെതിരെ ഡി എം കെ ചിന്തിയ മുഴുവന്‍ രക്തത്തിനും വരും ദിവസങ്ങളില്‍ മറുപടി പറയേണ്ടി വരുമെന്നും എം കെ സ്റ്റാലിൻ
ജാമിഅ മില്ലിയയിലും അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലും നടന്ന പൊലീസിന്റെ നരനായാട്ടില്‍ ഞെട്ടലും പ്രതിഷേധവും രേഖപ്പെടുത്തി ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിന്. ജാമിഅ, അലിഗഡ്…