പൗരത്വ നിയമ ഭേദഗതി റദ്ദാക്കി രാജ്യത്തെ ജനതയെ ഒന്നായി കാണുന്ന ഭരണഘടനാ കാഴ്ചപ്പാട് മുറുകെ പിടിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
2020 പുതുവർഷ ആരംഭം മുതൽ സംസ്ഥാനത്തു പ്ലാസ്റ്റിക് പൂർണ്ണസമായി നിരോധിക്കാനാണ് സർക്കാർ തീരുമാനം നാളെ മുതല്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. ക്യാരിബാഗ്…
മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ മഹാരാഷ്ട്രയില്‍ എന്‍.സി.പി എംഎല്‍എ. രാജിപ്രഖ്യാപിച്ചു. ബീഡ് ജില്ലയിലെ മജല്‍ഗോണ്‍ മണ്ഡലം എംഎല്‍എയായ പ്രകാശ് സോളങ്കെയാണ് രാജിവയ്ക്കുമെന്ന്…
പ്രളയദുരിത ബാധിതരായ കര്‍ഷകർക്കായി സംസ്ഥാന സർക്കാർ പ്രഘ്യാപിച്ച മോറട്ടോറിയം കാലാവധി ഇന്നുതീരും. വായ്പ പുനക്രമീകരിക്കാത്തവരുടെ തിരിച്ചടവ് കാലാവധി അവസാനിച്ച സാഹചര്യത്തിൽ ആയിരകണക്കിന്…
പൗരത്വ നിയമഭേദഗതിക്കെതിരെ കേരളത്തിന്റെ
പ്രതിക്ഷേധമാറിയയ്ക്കാൻ പ്രമേയം പാസാക്കാന്‍ പ്രത്യേക നിയമസഭ സമ്മേളനം ഇന്ന് ചേരും.എല്‍.ഡി.എഫും യു.ഡി.എഫും പ്രമേയത്തെ പിന്തുണയ്ക്കുന്മോള്‍…
ഡിസംബര്‍ 22-നാണ് കത്ത് പ്രസിദ്ധീകരിച്ചത് "എഡിറ്റോറിയല്‍ പരസ്യപ്പെടുത്തിയതും ട്രംപിനെ ലക്ഷ്യമാക്കി മാത്രമാണ്. അതോടൊപ്പം ട്രംപിനെ പിന്തുണയ്ക്കുന്ന ഞങ്ങളേയും'.മാത്രമല്ല…
തിരുവല്ലയിൽ ബധിര വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് കൂട്ടത്തോടെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. സി എസ് ഐ ബധിരവിദ്യാലയത്തിലെ ഹോസ്റ്റൽ വാർഡൻ ഉൾപ്പടെ 32 പേരെ കോട്ടയം, ആലപ്പുഴ മെഡിക്കൽ…
പ്രതിരോധ മന്ത്രാലയംകരസേനാ മേധാവി ബിപിൻ റാവത്തിനെ ഇന്ത്യയുടെ ആദ്യത്തെ സർവ്വ സൈന്യാധിപനായി നിയമിച്ചു പ്രതിരോധ മേധാവിയായി നിയമിച്ചു.വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ്…