കൂടത്തായികൊലപാതക പരമ്പര ജോളിയുടെ അടുത്ത ലക്ഷ്യം ഷാജുവായിരുന്നുവെന്ന് അന്വേഷണ സംഘം കോടതിയിൽ

കൂടത്തായി കൊലപാതകക്കേസില്‍ ജോളി അടുത്തതായി കൊള്ളാൻ നിശ്ചയിച്ചിരുന്നത് രണ്ടാം ഭർത്താവ് ഷാജുവായിരുന്നുവെന്ന് അന്വേഷണ സംഘം. കോടതിയില്‍ സമര്‍പ്പിച്ച സിലി കൊലപാതക കേസിലെ…

ഇന്ത്യ മതേതരരാഷ്ട്രമെന്ന് പറയുന്നവർ ആര്‍.എസ്.എസിന്റെ ശത്രുക്കളാണെന്ന് കനിമൊഴി

ഇന്ത്യ മതേതരരാഷ്ട്രമെന്ന് പറയുന്ന എല്ലാവരും ആര്‍.എസ്.എസിന്റെ ശത്രുക്കളാണെന്ന് കനിമൊഴി എം.പി. ബി.ജെ.പിയുടെ നിഴലായാണ് തമിഴ്‌നാട് സർക്കാർ പ്രവർത്തിക്കുന്നത്

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ക്രോസ്സ് വിസ്താരം നടത്തുന്നത് ഫോറൻസിക് പരിശോധന ഫലം ലഭിച്ച ശേഷം സുപ്രിം കോടതി

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ക്രോസ് വിസ്താരം നടത്തുന്നത് ഫോറൻസിക് പരിശോധന ഫലം വന്ന ശേഷം മതിയെന്ന് സുപ്രിം കോടതി ഉത്തരവിട്ടു കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന…

രാജ്കോട്ടില്‍ പലിശസഹിതം തിരിച്ചുകൊടുത്ത് ടീം ഇന്ത്യ

മുംബൈയിലെ നാണംകെട്ട തോല്‍വിക്ക് രാജ്കോട്ടില്‍ പലിശസഹിതം തിരിച്ചുകൊടുത്ത് ടീം ഇന്ത്യ. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ 36 റണ്‍സ് വിജയവുമായി ഇന്ത്യ…

നിർഭയക്കേസ് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് ,ഡൽഹി കോടതിയുടെ പുതിയ മരണവാറന്‍റ്

നിർഭയക്കേസ് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് രാവിലെ നടപ്പാക്കാൻ ഡൽഹി കോടതിയുടെ പുതിയ മരണ വാറന്റ് . രണ്ടാംപ്രതി മുകേഷ് സിങ്ങിന്റെ ദയാഹർജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെയാണ്…

തരന്‍ജിത് സിംഗ് സന്ധു യുഎസിലെ ഇന്ത്യന്‍ അംബാസിഡര്‍

തരന്‍ജിത് സിംഗ് സന്ധുവിനെ യുഎസിലെ പുതിയ ഇന്ത്യന്‍ അംബാസിഡര്‍ ആയി നിയമിക്കും. യുഎസിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന ഹര്‍ഷവര്‍ധന്‍ ഷ്രിംഗലെയെ ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് സെക്രട്ടറിയായി…

ഭാര്യയും മൂന്നു കുട്ടികളും വീട്ടില്‍ മരിച്ച നിലയില്‍, പിതാവ് അറസ്റ്റില്‍

ഭാര്യയേയും മുന്ന് കുട്ടികളെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി ഭാര്യ മെഗന്‍ (42, മക്കളായ അലക്‌സ് (13, ടയ്‌ലര്‍ (11), സോയി (4) എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ മെഗന്റെ ഭര്‍ത്താവും,…

2020ലെ അമേരിക്കയിലെ ആദ്യ വധശിക്ഷ ടെക്‌സസില്‍ നടപ്പാക്കി

2020ല്‍ അമേരിക്കയിലെ ആദ്യവധശിക്ഷ ടെക്‌സസിലെ ഹണ്ട്‌സ്!വില്ല ജയിലില്‍ ജനുവരി 15 ബുധനാഴ്ച വൈകിട്ട് 6.30 ന് നടപ്പാക്കി. മിസിസ്സിപ്പിയില്‍ നിന്നുള്ള ജോണ്‍ഗാര്‍ഡറുടേതായിരുന്നു വധശിക്ഷ.

റോഡരുകിൽ വൃദ്ധ മാതാവിനെ   ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി 

ദേശീയ പാതയ്ക്കരുകിൽ വൃദ്ധ മാതാവിനെ കാറിനുള്ളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.മാനന്തവാടി കാമ്പാട്ടി വെൺമണി വലിയ വേലിക്കകത്ത് മാത്യുവിന്റെ ഭാര്യ ലൈല മണി (63) നെയാണ് കാറിൽ  വെളളിയാഴ്ച്ച…

കെപിസിസി ഭാരവാഹി പട്ടിക; അന്തിമ തീരുമാനം വൈകും

കെപിസിസി ഭാരവാഹി പട്ടികയിൽ അന്തിമ തീരുമാനമായില്ല. ജംബോ പട്ടികയിൽ നിന്ന് എണ്ണം കുറക്കാനാണ് ഹൈക്കമാൻഡിന്റെ കർശന നിർദേശം. പട്ടികയിലെ പേരുവിവരങ്ങൾ മാധ്യമങ്ങൾ അറിഞ്ഞതിൽ കെപിസിസി…