തുടർച്ചായി അഞ്ചാം ദിവസവും പെട്രോൾ ഡീസൽ വില കുറഞ്ഞു

തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞു. പെട്രോള്‍ വില 11 പൈസയും ഡീസല്‍വില 19 പൈസയുമാണ് തിങ്കളാഴ്ച കുറഞ്ഞത്.കഴിഞ്ഞ 10 ദിവസത്തെ വില പരിശോധിച്ചാല്‍…

ചീഫ് സെക്രട്ടറി ടോം ജോസ് ഗവർണർമായി കൂടിക്കാഴ്ച നടത്തി

ഇതിനു മുന്പും സുപ്രീം കോടതിയെ സമീപിക്കുന്ന നടപടികള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും സംസ്ഥാന സര്‍ക്കാരുകള്‍ ഗവര്‍ണര്‍മാരെ അറിയിച്ചിരുന്നില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

വാര്‍ഡ് വിഭജന ബില്ലിന്‍റെ കരടിനു മന്ത്രിസഭ അംഗീകാരം നല്‍കി.

ജനസംഖ്യ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് കേരളം. തീരുമാനം സെന്‍സസ് ഡയറക്ടറെ അറിയിക്കും. ഈ മാസം മുപ്പത് മുതല്‍ നിയമസഭ സമ്മേളനം തുടങ്ങാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ…

അന്യസംസ്ഥാന തൊഴിലാളിക്ക് ഒരു കോടിയുടെ ഭാഗ്യ സമ്മാനം

കോഴിക്കോട്  :  ബംഗാള്‍സ്വദേശിയായ തജ്മുല്‍ഹഖ്നാണ് ശനിയാഴ്ച ഫലംപ്രഖ്യാപിച്ച കാരുണ്യ ലോട്ടറിയും ഒരു കോടി രൂപ സമ്മാനത്തുകയായി അടിച്ചത്. സന്തോഷവും വെപ്രാളവുംകൊണ്ട്‌ തജ്മുല്‍…

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് 13 വയസുള്ള ആണ്‍കുട്ടി 11 വയസുള്ള പെണ്‍കുട്ടിയെ കുത്തിക്കൊന്നു

കൊല്‍ക്കത്തയിലെ സോനാര്‍പൂരില്‍ പ്രണയാഭ്യര്‍ത്ഥന അവ​ഗണിച്ചതിന്റെ പേരില്‍ 13 വയസുള്ള ആണ്‍കുട്ടി 11 വയസുള്ള പെണ്‍കുട്ടിയെ കുത്തിക്കൊന്നു. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ…

കേന്ദ്ര ബഡ്‌ജറ്റില്‍ ആദായ നികുതി കുറഞ്ഞേക്കും ; ബഡ്ജറ്റ് ഫെബ്രുവരി ഒന്നിന്

ഇക്കുറി ബഡ്‌ജറ്റില്‍ വ്യക്തിഗത ആദായ നികുതി കുറയ്‌ക്കാനോ സ്ളാബ് പരിഷ്‌കരിക്കാനോ ധനമന്ത്രി തയ്യാറായേക്കും

പൗരത്വനിയമ വിഷയത്തില്‍ ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ഇന്ന് മറുപടി നല്‍കികും

പൗരത്വനിയമവിഷയത്തിൽ ഗവർണറുടെ ചോദ്യങ്ങൾക്ക് സർക്കാർ ഇന്ന് മറുപടി നൽകിയേക്കും. ഭരണഘടനാപരമായാണ് പ്രവര്‍ത്തിച്ചതെന്നും ഗവർണറുടെ അധികാരത്തിന്മേൽ കടന്നു കയറാൻ ഉദ്ദേശിച്ചിട്ടില്ലെന്നും…

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്ബര ഇന്ത്യക്ക്. ബെം​ഗളുരുവില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിന്റെ ജയം ഇന്ത്യ സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്ബര 2-1 നാണ് ഇന്ത്യ…

പൊതു വിദ്യാലയങ്ങളിൽ പ്രാര്‍ഥന നടത്തുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും ട്രംപ്

പബ്ലിക് സ്‌കൂളുകളില്‍ പ്രാര്‍ഥന നടത്തുന്നതിനും, മത സംഘടനകള്‍ക്കു ഫെഡറല്‍ ഫണ്ട് നല്‍കുന്നതിനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍…