അന്യസംസ്ഥാന തൊഴിലാളിക്ക് ഒരു കോടിയുടെ ഭാഗ്യ സമ്മാനം

0

കോഴിക്കോട്  :  ബംഗാള്‍സ്വദേശിയായ തജ്മുല്‍ഹഖ്നാണ് ശനിയാഴ്ച ഫലംപ്രഖ്യാപിച്ച കാരുണ്യ ലോട്ടറിയും ഒരു കോടി രൂപ സമ്മാനത്തുകയായി അടിച്ചത്. സന്തോഷവും വെപ്രാളവുംകൊണ്ട്‌ തജ്മുല്‍ ടിക്കറ്റുമായി നല്ലളം പോലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തി.വട്ടക്കിണറില്‍നിന്നാണ് ലോട്ടറിയെടുത്തത്. മാത്തോട്ടത്ത് വാടകയ്‌ക്കു താമസിക്കുന്ന ഇദ്ദേഹം കല്‍പ്പണിക്കാരനാണ്. പോലീസ് ലോട്ടറി ടിക്കറ്റ് മാവൂര്‍റോഡിലെ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ സായാഹ്നശാഖയില്‍ തജ്മുല്‍ഹഖിനെ കൂട്ടിക്കൊണ്ടുപോയി ഏല്‍പ്പിച്ചു.

You might also like

-