ശബരിമല കേസ് നാളെ സുപ്രിം കോടതിയിൽ വാദം ആരംഭിക്കും

ശബരിമല കേസില്‍ പരിഗണനാവിഷയങ്ങള്‍ തീരുമാനിക്കുന്നത് വൈകും. വിഷയങ്ങള്‍ വിശാലബെഞ്ചിന് വിട്ടതിന്റ സാധുത 9 അംഗ ബെഞ്ച് ആദ്യംപരിഗണിക്കും. നാളെ മുതല്‍ വാദം കേള്‍ക്കും

കൊറോണ: ചൈനയിൽ മരണം 490; സ്ഥിരീകരിച്ചവരുടെ എണ്ണം 24,324

ചൈനയില്‍‌ കൊറോണ വൈറസ് ബാധിച്ച് മരിച്ചരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. ഇതുവരെ 490 പേര്‍ മരിച്ചതായി ചൈനീസ് ആരോഗ്യമിഷന്‍ വ്യക്തമാക്കി. ഇന്നലെ 65 പേരാണ് മരിച്ചത്

നിര്‍ഭയക്കേസിലെ വധശിക്ഷ വെവ്വെറേ നടപ്പാക്കണം ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും.

നിര്‍ഭയക്കേസിലെ കുറ്റവാളികളുടെ വധശിക്ഷ വെവ്വെറേ നടപ്പാക്കാന്‍ ഉത്തരവിടണമെന്ന കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും

കൊറോണ വൈറസ് കാസർകോട് രണ്ടുപേർകൂടി നിരീക്ഷണത്തിൽ 2421 പേർ നിരീക്ഷണത്തിലെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ

സംസ്ഥാനത്ത് പുതിയ പോസിറ്റീവ് നോവൽ കൊറോണ വൈറസ് കേസൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിവിധ ജില്ലകളിലായി 2421 പേർ നിരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ.…

പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ ഷ​ഹീ​ൻ ബാ​ഗി​ൽ സ​മ​രം ചെ​യ്ത​വ​ർ​ക്കു നേ​രേ വെ​ടി​യു​തി​ർ​ത്ത്  എ  എ പി കാരനെന്ന പോലീസ് 

പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ ഷ​ഹീ​ൻ ബാ​ഗി​ൽ സ​മ​രം ചെ​യ്ത​വ​ർ​ക്കു നേ​രേ വെ​ടി​യു​തി​ർ​ത്ത് പി​ടി​യി​ലാ​യ ക​പി​ൽ ഗു​ർ​ജാ​ർ എ​ന്ന യു​വാ​വ് ആം ​ആ​ദ്മി…

മാധ്യമ പ്രവർത്തകർക്കെതിരെ മുൻ ഡിജിപി ,ടി പി സെൻകുമാറിന്റെ  വ്യജപരാതി കേസ് അവസാനിപ്പിച്ച് പൊലീസ്

മാധ്യമ പ്രവർത്തകർക്കെതിരെ മുൻ ഡിജിപി ടി പി സെൻകുമാർ നൽകിയ കേസ് അവസാനിപ്പിച്ച് പൊലീസ്. പരാതിയിലെ ഗൂഢാലോചന, കയ്യേറ്റം ചെയ്യൽ തുടങ്ങിയ ആരോപണങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ…

ഏഴ് വയസ്സുകാരി വീട്ടില്‍ മരിച്ച നിലയില്‍; മാതാവ് അറസ്റ്റില്‍

ബെസിറ്റി വീടുകളില്‍ പോലീസ് പരിശോധന നടത്തുന്നതിനിടയില്‍ ഏഴ് വയസ്സുകാരിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ഐ ഫോൺ 12ന്‍റെ ഡിസൈൻ ചോർന്നു

2020 ല്‍ ആപ്പിള്‍ ഒന്നിലധികം ഐഫോണുകളില്‍ വിപണിയില്‍ എത്തിക്കുമെന്ന് അഭ്യൂഹമുണ്ട്.ഈ വര്‍ഷം മൂന്ന് പുതിയ ഐഫോണ്‍ 12 എസുകള്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ഇപ്പോള്‍ ഇതാ ഐഫോണ്‍…

ലൗ ജിഹാദ് ഉണ്ടെന്ന് ആവര്‍ത്തിച്ച്‌ സിറോ മലബാര്‍ സഭ

കൊച്ചി: കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് വീണ്ടും ആവര്‍ത്തിച്ച്‌ സിറോ മലബാര്‍ സഭ. ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലല്ല വിവിധ രൂപതകളില്‍ നിന്നുള്ള പരാതി പരിശോധിച്ചാണ് നിലപാടെന്ന് സഭ…

കേന്ദ്രം ഭരിക്കുന്നത് ജനങ്ങളുടേസർക്കാരല്ല , അംബാനിയുടെയും അദാനിയുടെയും സര്‍ക്കാർ :രാഹുൽ

കേന്ദ്രം ഭരിക്കുന്നത് ജനങ്ങളുടേതല്ല, അംബാനിയുടെയും അദാനിയുടെയും സര്‍ക്കാരെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. തൊഴിൽ നൽകാമെന്ന് പറഞ്ഞ് നരേന്ദ്രമോദി ജനങ്ങളെ പറ്റിച്ചു