വിജയിയുടെ ചോദ്യം ചെയ്യൽ തുടരുന്നു,24 കോടി രൂപയും രേഖകളും പിടിച്ചെടുത്തു ? കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടിയെന്ന്…

ഇന്നലെ ആദാനനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത നടന്‍ വിജയിയെ ചോദ്യംചെയ്യുന്നത് ഇപ്പോഴും തുടരുന്നു. ചെന്നൈ നീലങ്കരയിലെ വീട്ടിലാണ് പരിശോധന .നോട്ടീസ് നല്‍കി…

ബി.ജെ.പി യോഗ സമയത്ത് കടകള്‍ അടച്ചിടരുതെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് പോലീസ് വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കി

തൊടുപുഴ: ബി.ജെ.പി യോഗം നടത്തുന്ന സമയത്ത് കടകള്‍ അടച്ചിടരുതെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് പോലീസ് വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കി. തൊടുപുഴ കരിമണ്ണൂരിലാണ് പൊലീസ് നോട്ടീസ്…

സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ തിരുവാഭരണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ തിരുവാഭരണത്തിന്റെ സുരക്ഷ സംബന്ധിച്ച സുപ്രിംകോടതിയുടെ നിര്‍ദ്ദേശത്തില്‍ നിലപാട് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീം കോടതി…

പിറന്നുവീണ് മുപ്പതുമണിക്കൂറിനുള്ളില്‍ കുഞ്ഞിന് കൊറോണ വൈറസ്

ബെയ്ജിങ്: പിറന്നുവീണ് മുപ്പതുമണിക്കൂറിനുള്ളില്‍ കുഞ്ഞിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ വൈറസ് പ്രഭവകേന്ദ്രമായ ചൈനയിലെ വൂഹാനിലാണ് സംഭവം.വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷന്‍…

സ്‌കൂള്‍ബസില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചതിന്റെ പശ്ചാതലത്തില്‍ നടത്തിയ പരിശോധനയില്‍ വ്യാപക നിയമലംഘനങ്ങള്‍

സംസ്ഥാനത്തെ സ്കൂള്‍ ബസുകളില്‍ മോട്ടോര്‍വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യാപക നിയമലംഘനങ്ങള്‍ കണ്ടെത്തി.1,82,100 രൂപ പിഴയായി ഈടാക്കി. ആലപ്പുഴയിലാണ് ഏറ്റവും  കൂടുതല്‍ നിയമ…

തമിഴ് നടൻ വിജയ്‍യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു

തമിഴ് നടൻ വിജയ്‍യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. ബിഗിൽ എന്ന സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യല്‍. മാസ്റ്റര്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന…

നിര്‍ഭയ കേസ് മരണ വാറന്റ് സ്റ്റേ ചെയ്ത നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹർജി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി : നിര്‍ഭയ കേസ് പ്രതികളുടെ മരണ വാറന്റ് സ്റ്റേ ചെയ്ത നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളി. വാചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കാനാകില്ലെന്ന്…

സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപണത്തിൽ മൂന്ന് വൈദികരെ ആത്മീയ ചുമതലകളില്‍ നിന്ന് പുറത്താക്കി

മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മൂന്ന് വൈദികരെ ആത്മീയ ചുമതലകളില്‍ നിന്ന് പുറത്താക്കി.ഓര്‍ത്തഡോക്സ് സഭാ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോക്ടര്‍ യൂഹാനോന്‍ മാര്‍ ദീയസ്കോറോസ്…

ബാറുകള്‍ ഒന്നാം തീയതി തുറക്കാന്‍ അനുവദിക്കില്ല

തിരുവനന്തപുരം: ഒന്നാം തീയതിയിലെ മദ്യനിരോധനം നീക്കില്ലെന്ന് സര്‍ക്കാര്‍. ബാറുകള്‍ ഒന്നാം തീയതി തുറക്കാന്‍ അനുവദിക്കില്ല. അന്ന് മദ്യവില്‍പ്പനശാലകളും തുറക്കില്ലെന്ന് സര്‍ക്കാര്‍…

ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച്‌ നടത്തുന്ന പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം

തിരുവനന്തപുരം: മദ്യപിച്ച്‌​ വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ പൊലീസുകാര്‍ ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച്‌ നടത്തുന്ന പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം.സംസ്ഥാനത്ത്…