കൊല്ലം കുളത്തുപ്പുഴയിൽ കണ്ടെത്തിയ വേദി ഉണ്ടകൾ പാക്കൊ നിർമ്മിതമെന്നു കേരള പോലീസ് സ്ഥികരിച്ചു കൊല്ലം കുളത്തൂപ്പുഴയിൽ 14 വെടിയുണ്ടക കണ്ടെത്തിയതു സംഭവതേകുറിച്ചു തീവ്രവാദ വിരുദ്ധ…
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്ന ഡൊണള്‍ഡ് ട്രംപിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി . മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അമേരിക്കയുടെ ആശങ്ക…
വെടിയുണ്ട കാണാതായ സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. വെടിയുണ്ട ക്യാമ്പിന് പുറത്തേക്ക് അനധികൃതമായി കടത്തിയതായി അന്വേഷണ സംഘം…
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം. വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ നേതൃത്വത്തിലാണ് നാളെ ഹര്‍ത്താല്‍ നടത്തുന്നത്. പട്ടികജാതി - പട്ടികവര്‍ഗ സംവരണം…
ചൈനയിൽ കൊറോണ വൈറസ് ബാധിച്ച ചികിത്സയിൽ കഴിയുന്ന ഇന്ത്യക്കാരെ ഇൻഡയിലേക്ക് തിരിക്കെത്തിക്കാനുള്ള ഇന്ത്യൻ വിമാനത്തിന്അനുമതി വൈകിപ്പിച്ചു ചൈന .രോഗ ബാധിതരെ മടക്കികൊണ്ടുവരുവാൻ ഇന്നലെയാണ്…
ളമശ്ശേരി പോലീസ് സ്റ്റേഷന് സമീപമുള്ള യാര്‍ഡിലുണ്ടായ തീ പിടുത്തത്തില്‍ നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. ഇന്ന് രാവിലെയാണ് കളമശ്ശേരി പോലീസ് സ്റ്റേഷന് സമീപം വാഹനങ്ങള്‍ കൂട്ടിയിട്ട…
ബസ് കാത്തുനിന്ന വൃദ്ധയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി തലയ്ക്കടിച്ച് ആഭരണം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍. തൊടുപുഴ സ്വദേശികളായ ജാഫര്‍, സിന്ധു എന്നിവരാണ് പിടിയിലായത്.
ദില്ലി: നിര്‍ഭയ കേസ് പ്രതികളുടെ ശരീരവും അവയവങ്ങളും ദാനം ചെയ്യാന്‍ പ്രതികളില്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അവയവദാനത്തിനാവശ്യമായ നടപടികള്‍…