ശ്രീ​ല​ങ്ക​യി​ല്‍ ബു​ര്‍​ഖ നി​രോ​ധി​ക്കാ​ന്‍ നീക്കം

0

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ല്‍ ബു​ര്‍​ഖ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​രോ​ധി​ക്കാ​ന്‍ നീക്കം. രാ​ജ്യ​സു​ര​ക്ഷ കൈ​കാ​ര്യം ചെ​യ്യു​ന്ന പാ​ര്‍​ല​മെ​ന്‍റ​റി കാ​ര്യ​സ​മി​തി​യാ​ണ് പാ​ര്‍​ല​മെ​ന്‍റി​ല്‍ ഈ ​ശി​പാ​ര്‍​ശ സ​മ​ര്‍​പ്പി​ച്ച​ത്. ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ല്‍ 250 പേ​ര്‍ മ​രി​ക്കാ​നി​ട​യാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ ശി​പാ​ര്‍​ശ.മ​ത​ത്തി​ന്‍റെ​യോ ഒ​രു പ്ര​ത്യേ​ക വി​ശ്വാ​സ​ത്തി​ന്‍റെ​യോ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളെ​യും നി​രോ​ധി​ക്കാ​നും ശി​പാ​ര്‍​ശ​യു​ണ്ട്.

You might also like

-