പത്തനംതിട്ടയില്‍ ആറു പേരെക്കൂടി ഐസൊലോഷനില്‍ പ്രവേശിപ്പിച്ചു

ജില്ലയിൽ  പുതുതായി ആറു പേരെക്കൂടി ആശുപത്രിയില്‍ ഐസൊലോഷനില്‍ പ്രവേശിപ്പിച്ചു. വീടുകളില്‍ നിരീക്ഷണത്തില്‍ക്കഴിയുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. അതേസമയം, രണ്ടു ദിവസമായി പുതിയ…

BREAKING NEWS..രാജ്യത്തെ ആദ്യ കൊറോണ മരണം കേന്ദ്ര സർക്കാർ സ്ഥികരിച്ചു കർണാടക കൽബുർഗി സ്വദേശി മുഹമ്മദ് ഹുസ്സൻ…

രാജ്യത്തെആദ്യ കൊറോണ മരണം കേന്ദ്ര സർക്കാർ സ്ഥികരിച്ചു കർണാടക കൽബുർഗി സ്വദേശി മുഹമ്മദ് ഹുസ്സൻ സിദ്ധി 76 ആണ് മരിച്ചത് . സൗദിയിൽ ഉംറം ത്തിന് ശേഷം ഫെബ്രുവരി 29 നാണ് നാട്ടിലെത്തിയത്

കെ സി വേണുഗോപാൽ രാജ്യസഭയിലേക്ക്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​മ്ബ​തു സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ട്ടി​ക കോ​ണ്‍​ഗ്ര​സ് പു​റ​ത്തു​വി​ട്ടു. നി​ല​വി​ല്‍ സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി…

കോവിഡ് 19 : വിവരങ്ങൾ അറിയാൻ  മൊബൈൽ ആപ്പ് 

കോവിഡ് 19 രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ സർക്കാർ മൊബൈൽ ആപ് പുറത്തിറക്കി. GoK Direct എന്ന പേരിലുള്ള അപ്ലിക്കേഷനാണ് പുറത്തിറക്കിയത്

അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടാകുമെന്ന് പറയുന്നത് പോലെയാണ് പ്രതിപക്ഷ ആരോപണം

കൊവിഡ് കാലത്തേ കല്ലെറുകള്‍ അതിന്റെ വഴിക്ക് പോകട്ടെയെന്നും, അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടാകുമെന്ന് പറയുന്നത് പോലെയാണ് പ്രതിപക്ഷ ആരോപണമെന്നും മന്ത്രി പറഞ്ഞു.'ഇത് ഒരു യുദ്ധം ആണ്…

മയക്കുമരുന്നുമായി ആർ എസ് എസ് പ്രവർത്തകൻ തൃശൂരിൽ പിടിയിൽ.

അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു ലക്ഷം രൂപ വിലവരുന്ന ആർ എസ് എസ് സജീവ പ്രവർത്തകനുംവിദ്യാർത്ഥിയുമായ ആദർശ് ആണ് മയക്കുമരുന്നുമായി എക്സൈസ് പിടിയിലായത്.ബാംഗ്ലൂരിൽ ബി ബി എ ഏവിയേഷൻ…

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ദുബൈയിൽ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കും ഖത്തറില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ…