അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടാകുമെന്ന് പറയുന്നത് പോലെയാണ് പ്രതിപക്ഷ ആരോപണം

കൊവിഡ് കാലത്തേ കല്ലെറുകള്‍ അതിന്റെ വഴിക്ക്

0

തിരുവനന്തപുരം: കൊവിഡ് കാലത്തേ കല്ലെറുകള്‍ അതിന്റെ വഴിക്ക് പോകട്ടെയെന്നും, അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടാകുമെന്ന് പറയുന്നത് പോലെയാണ് പ്രതിപക്ഷ ആരോപണമെന്നും മന്ത്രി പറഞ്ഞു.’ഇത് ഒരു യുദ്ധം ആണ് , മരിക്കാതിരിക്കാന്‍ ഉള്ള യുദ്ധം. അതില്‍ വലിയ പിന്തുണ കിട്ടുന്നു. കല്ലേറുകളെ അതിന്റെ വഴിക്ക് വിടുക.- മന്ത്രി പറഞ്ഞു. അമ്മയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടാകുമെന്ന് പറയുന്നത് പോലെയാണ് പ്രതിപക്ഷ ആരോപണം. ഒന്നും ചെയ്യുന്നത് ഒറ്റക്കല്ല, കൂട്ടായ പരിശ്രമമാണ്. തനിക്ക് മീഡിയാ മാനിയ ആണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടി പറയുന്നില്ലെന്നും കെകെ ശൈലജ കൂട്ടിച്ചേര്‍ത്തു.

You might also like

-