BREAKING NEWS കേരളത്തില്‍ അഞ്ച് പേര്‍ക്ക് കൂടി കൊറൊണ വൈറസ് ബാധ സ്ഥിരീകരിച്ചു.

എറണാകുളത്ത് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന അഞ്ച് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബ്രിട്ടീഷ് പൗരനൊപ്പം എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ട…

കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 223 ആയി

രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 223 ആയി. തെലുങ്കാന, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഇന്നും പോസിറ്റീവ് കേസുകള്‍…

കോവിഡ് 19 പ്രതിരോധം ഭക്ഷ്യസുരക്ഷാ പരിശോധനക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍

കൊറോണ ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കി ഇതിനായി ഭക്ഷ്യസുരക്ഷ വകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി…

സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു

പ​രീ​ക്ഷ​ക​ള്‍ മാ​റ്റു​മ്ബോ​ള്‍ കേ​ര​ളം സ​ഹ​ക​രി​ക്കാ​തി​രു​ന്നാ​ല്‍ തെ​റ്റാ​യ സ​ന്ദേ​ശ​മാ​കു​മെ​ന്ന് ഉ​ന്ന​ത​ത​ല​യോ​ഗം

കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച്‌ രാ​ജ്യ​ത്ത് ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു; പ​തു​താ​യി അ​ഞ്ച് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട്…

അ​റു​പ​ത്തി​യൊ​ന്‍​പ​തു​കാ​ര​നാ​യ ഇ​യാ​ള്‍ ആ​ഴ്ച​ക​ളാ​യി ജ​യ്പു​രി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ചിറ്റൂർക്കടവ് പാലം പുനർ നിർമാണം-ഉന്നത തല യോഗം ചേർന്നു

യോഗത്തിൽ പി.ഡബ്ല്യൂ.ഡി ബ്രിഡ്ജസ് വിഭാഗത്തിനോട് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കാനും,പുനർനിർമാണത്തിനായി എസ്റ്റിമേറ്റ് എടുക്കാനും മന്ത്രി നിർദേശിച്ചു

ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി, ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജൊബൈഡന്‍, ബേണി സാന്‍ഡേഴ്‌സ് പുറത്തേക്ക്

മാര്‍ച്ച് 17 ചൊവ്വാഴ്ച മൂന്നാംഘട്ട ്രൈപമറി തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം ട്രംപിന് ഉറപ്പായി. സ്ഥാനാര്‍ഥിത്വത്തിന് ആവശ്യമായ ഡെലിഗേറ്റുകളുടെ…