സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു

എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ് ടു, ​വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് മാ​റ്റി​വ​യ്ക്കു​ന്ന​ത്

0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ് ടു, ​വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി, വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് മാ​റ്റി​വ​യ്ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല​യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​യ്ക്കാ​ന്‍ യു​ജി​സി നി​ര്‍​ദ്ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച്‌ പ​രീ​ക്ഷ​ക​ള്‍ ന​ട​ത്താ​നാ​യി​രു​ന്നു സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. പ​ല സ്കൂ​ളു​ക​ളി​ലും എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ള്‍​ക്കാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ത്തു​മ്ബോ​ള്‍ കൂ​ട്ടം കൂ​ടു​ന്ന​തും രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് തീ​രു​മാ​നം.കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശം മാ​നി​ച്ച്‌ രാ​ജ്യം മു​ഴു​വ​ന്‍ പ​രീ​ക്ഷ​ക​ള്‍ മാ​റ്റു​മ്ബോ​ള്‍ കേ​ര​ളം സ​ഹ​ക​രി​ക്കാ​തി​രു​ന്നാ​ല്‍ തെ​റ്റാ​യ സ​ന്ദേ​ശ​മാ​കു​മെ​ന്ന് ഉ​ന്ന​ത​ത​ല​യോ​ഗം വി​ല​യി​രു​ത്തി.

You might also like

-