കണ്ണൂർ ജില്ലയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് ഒരു കുടുംബത്തിലെ നാല് പേർക്ക്.

പതിമൂന്ന് വയസുകാരനടക്കം ചെറുവാഞ്ചേരിയിലെ ഒരു കുടുംബത്തിലെ നാല് പേർക്കാണ് കണ്ണൂരിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്. 70ഉം 35ഉം 21ഉം വയസ്സുള്ള സ്ത്രീകളാണ് മറ്റു മൂന്നു പേര്‍.

കോവിഡിനെതിരെ പൊരുതാൻ മരുന്നു നൽകിയ നരേന്ദ്ര മോദിയെ അഭിനന്ദിച്ചു ട്രംപ്

കോവിഡ് 19 നെതിരെ പൊരുതുന്നതിന് ഇന്ത്യയിൽ നിന്നും ഹൈഡ്രോക്സി ക്ലോറോക്സിൻ എന്ന വാക്സിൻ അമേരിക്കയിലേക്ക് കയറ്റി അയയ്ക്കുന്നതിന് സന്മനസു കാണിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ…

സോഷ്യൽ ഡിസ്റ്റൻസ് പാലിക്കാതിരുന്ന യുവതിയെ മർദ്ദിച്ച് അവശയാക്കിയ ഡോക്ടർ അറസ്റ്റിൽ

കഴിഞ്ഞ വാരാന്ത്യത്തിലായിരുന്നു ഈ സംഭവം. ഡോക്ടറും ഒരു സ്ത്രീയും നടന്നു പോകുന്നതിനിടയിൽ നാലു പെൺകുട്ടികൾ കൂട്ടം കൂടി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടു .ഒപ്പമുണ്ടായിരുന്ന സ്ത്രീ ഇവരുടെ…

തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 834 വ്യാഴാഴ്ച മാത്രം 96 പേർക്കാണ് രോ​ഗബാധ കണ്ടെത്തി

തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 834 ആയി ഉയർന്നു. വ്യാഴാഴ്ച മാത്രം 96 പേർക്കാണ് രോ​ഗബാധ കണ്ടെത്തിയത്. ഇ​തി​ൽ 84 പേ​ർ ഡ​ൽ​ഹി നി​സാ​മു​ദ്ദീ​ൻ സ​മ്മേ​ള​ന​ത്തി​ൽ…

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 1,603,428 ആയി,മരണം 95,714,അമേരിക്കയിലും സ്പൈനിലും ഇറ്റലിയിലും മരണ സഖ്യ ക്രമാതീതമായി…

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 1,603,428 ആയി വർധിച്ചു അമേരിക്കയിലും സ്പൈനിലും ഇറ്റലിയിലും മരണ സഖ്യ ക്രമാതീതമായി ഉയരുകയാണ് കോവിഡ് ബാധിച്ച് ലോകത്തു ഇതുവരെ 95,714 പേരാണ് മരിച്ചത്

പത്തനംതിട്ട തണ്ണിത്തോട്ടിൽ കോവിഡ് നിരീക്ഷണത്തിലിരിക്കുന്ന പെൺകുട്ടിയുടെ വീട് ആക്രമിച്ച കേസിൽ ആറ് സി.പി.എം പ്രവർത്തകരെ…

തണ്ണിത്തോട്ടിൽ കോവിഡ് നിരീക്ഷണത്തിലിരിക്കുന്ന പെൺകുട്ടിയുടെ വീട് ആക്രമിച്ച കേസിൽ പ്രതികളായ ആറ് സി.പി.എം പ്രവർത്തകരെ സസ്പെന്‍ഡ് ചെയ്തു. കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ…

സൗദിയിൽ മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു.മരണ സംഖ്യ 44 ,കുവൈത്തിൽ കോവിഡ് രോഗികളുടെ എണ്ണം 910 പിന്നിട്ടു

സൗദിയിൽ മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരണ സംഖ്യ 44 ആയി. ഇന്ന് മാത്രം 355 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതോട രോഗബാധിതരുടെ എണ്ണം 3287 ആയി ഉയര്‍ന്നു

സംസ്ഥാനത്ത് സപ്ലൈകോയുടെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം

സംസ്ഥാനത്ത് സപ്ലൈകോയുടെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി. ആദ്യഘട്ടത്തില്‍ കിറ്റ് വിതരണം ചെയ്തത് എഎവൈ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ്. ഏപ്രില്‍ 30നകം 87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക്…

കർണാടകയിൽ ലോക്ക്ഡൗൺ ഏപ്രിൽ അവസാനം വരെ

നിലവിലെ സാഹചര്യത്തിൽ കർണാടകയിൽ ലോക്ക്ഡൗൺ തുടരും. ഏപ്രിൽ അവസാനം വരെ ലോക്ക്ഡൗൺ തുടരുന്നതിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചു