ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 1,511,346 ആയി വർധിച്ചു അമേരിക്കയിലും സ്പൈനിലും ഇറ്റലിയിലും മരണ സഖ്യ ക്രമാതീതമായി ഉയരുകയാണ് കോവിഡ് ബാധിച്ച് ലോകത്തു ഇതുവരെ 88,403 പേരാണ് മരിച്ചത് .…
ടെക്‌സസ് സംസ്ഥാനത്ത് കോവി!ഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. തിങ്കളാഴ്ച (ഏപ്രില്‍ 6) മാത്രം 464 കേസ്സുകളാണ് സ്ഥിരീകരിച്ചത്
തമിഴ് നാട് അതിർത്തിയിൽ തേനി ജില്ലയിൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ അതിർത്തി ഗ്രാമങ്ങളിൽ കർശനിയന്ത്രങ്ങൾ ഏർപ്പെടുത്തി ജില്ലാഭരണകൂടം കഴിഞ്ഞ ദിവസ്സങ്ങളിയി തേനി ജില്ലയിൽ 38 പേർക്ക്…
മാണ്ഡ്യ പട്ടണത്തിൽ നിന്നും 18 കിലോമീറ്റർ അകലെ മരനചകനഹള്ളിയിലെ ജനങ്ങളാണ് 2000, 500, 100 എന്നിവയുടെ നോട്ടുകൾ സോപ്പുവെള്ളം ഉപയോഗിച്ച് വൃത്തിയായി കഴുകി ഉണക്കാനിട്ടത്
കൊറോണ വൈറസിന് എതിരെ രാപ്പകൽ ഭേദമന്യേ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കെതിരെ വിവേചനപരമായി പെരുമാറുന്നവർക്കെതിരെ നടപടി. ഡോക്ടറോട് വാടകയ്ക്ക് താമസിക്കുന്ന വീട് ഒഴിഞ്ഞു നൽകാനായി…