വീട് ആക്രമിച്ച കേസിലെ സിപിഎമ്മുകാര്‍ക്കെതിരെ നടപടിയില്ല പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ നിരാഹാര സമരം.

കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന തണ്ണിത്തോ‌ട്ടെ പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച കേസിലെ സിപിഎമ്മുകാര്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തിയതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ നിരാഹാര…

രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് 40 മരണം; 1,035 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു

രാജ്യത്ത് 24 മണിക്കൂറിനിടെ 40 കോവിഡ് മരണം. 1,035 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 239 ആയും രോഗബാധിതരുടെ എണ്ണം 7,447ആയും ഉയര്‍ന്നു

വാറ്റുചാരായം കടത്തിയ ബി ജെ പി നേതാവിനെ പോലീസ് പിടികൂടി

ആലപ്പുഴയിൽ ബൈക്കിൽ ചാരായം കടത്തിയ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു. ബിജെപിയുടെ ആലപ്പുഴ പുറക്കാട് പഞ്ചായത്ത് സൗത്ത് ഏരിയ പ്രസിഡന്റ് സുരേഷാണ് അറസ്റ്റിലായത്

ധാരാവിയിൽ വീണ്ടും കൊവിഡ് മരണം

പതിനഞ്ച് ലക്ഷത്തോളം പേർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ധാരാവി. കൊറോണ പടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് ധാരാവിയിൽ മഹാരാഷ്ട്ര സർക്കാർ ഏർപ്പെടുത്തിയത്.

രാജ്യത്ത് ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ ധാരണ.

അരവിന്ദ് കെജ്‍രിവാള്‍ ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിമാര്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട്, തെലങ്കാന, കര്‍ണാടക, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളും…

വൈറ്റില മേൽപാലത്തിന്റെ നിർമാണം പുനരാംഭിച്ചു.

ഏപ്രിൽ മാസം പാലത്തിന്റെ പണി പൂർത്തിയാകുമെന്നാണ് കരാർ കമ്പനി പറഞ്ഞിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി വന്ന ലോക്ക് ഡൗൺ പ്രഖ്യാപനം തിരിച്ചടിയായി. നിലവിൽ മഴക്കാലത്തിന് മുൻപ് തന്നെ നിർമാണം…

കാസർകോട് ചില സ്ഥലങ്ങളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ

അഞ്ച് വീടുകൾ കേന്ദ്രീകരിച്ച് പൊലീസ് ബൈക്കില്‍ പെട്രോളിംഗ് നടത്തും. ഈ പ്രദേശങ്ങളിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കും. ജില്ലയിലെ ക്ലസ്റ്റർ ലോക്കിങ്ങിന് പുറമെ ആണിത്. കോവിഡ് ബാധിതര്‍…

തിരുവല്ലയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയവേ മരിച്ച ആള്‍ക്ക് കോവിഡില്ലെന്ന് സ്ഥിരീകരിച്ചു.

നെഞ്ച് വേദനയെ തുടര്‍ന്നാണ് വിജയകുമാറിനെ ആശുപത്രിയിലെത്തിച്ചത്. കോവിഡ് നിരീക്ഷണത്തിലുള്ള ആള്‍ ആയതിനാല്‍ ഉടന്‍ തന്നെ സാമ്പിള്‍ പരിശോധനക്ക് അയച്ചു. കോവിഡില്ലെന്ന് പരിശോധനയില്‍…

കൊവിഡ് 19- ബൈബിൾ വില്പനയിൽ സർവകാല റെക്കോർഡ്

കോവിഡിനെ കുറിച്ചുള്ള ഭയാശങ്കകൾ മനഷ്യരെ ദൈവവുമായി അടുപ്പിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് ബൈബിൾ വിൽപനയിൽ ഉണ്ടായിരിക്കുന്ന സർവകല റെക്കോർ ഡെന്ന് ടിൻ ഡെയ്ൽ ബൈബിൾ കമ്യൂണിക്കേഷൻ…

ഗൺ പരിശീലനം നൽകുന്നതിനിടയിൽ 8 വയസുകാര ന് വെടിയേറ്റു;പിതാവ് കസ്റ്റഡിയിൽ

കുട്ടികൾ ആവശ്യപ്പട്ടതനുസരിച്ച് തോക്കിന്റെ പ്രവർത്തനം പിതാവ് കാണിച്ചു കൊടുക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്നു പോലീസും പറയുന്നു. നെഞ്ചിൽ വെടിയേറ്റ കുട്ടിയെ മാതാവ് ലിവിങ്…