കൊറോണ; ആഗോളതലത്തിൽ ദാരി​ദ്ര്യം വർധിക്കുമെന്ന്​ യു.എൻ

കോവിഡിനെ തുടർന്ന്​​ ആഗോളതലത്തിൽ ദാരി​ദ്ര്യം വർധിക്കുമെന്ന്​ യു.എൻ. 50 കോടി ജനങ്ങളെയാണ്​ മഹാമാരി പട്ടിണിയിലേക്ക്​തള്ളിവിടുക. 30 വർഷത്തിനുശേഷം ആദ്യമായാകും ലോകം ഇത്തരമൊരു…

കോവിഡ് വാക്‌സിന്‍ സെപ്തംബറിനുള്ളില്‍

എട്ട് മാസത്തിനുള്ളില്‍ ലോകം കാത്തിരിക്കുന്ന ആ വാക്‌സിന്‍ യാഥാര്‍ഥ്യമാകുമെന്നാണ് ഓക്‌സ്‌ഫോഡ് സര്‍വകലാശാലയിലെ വാക്‌സിനോളജി പ്രൊഫസറായ സാറ ഗില്‍ബര്‍ട്ട് അവകാശപ്പെടുന്നത്. വാക്‌സിന്‍ ഈ…

കാസര്‍കോട് ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് ഭേദമായി.ഇടുക്കി കോവിഡ് മുക്തം

ആശ്വസം നൽകുന്ന വാർത്തയാണ് കാസര്കോടുനിന്നും ഇടുക്കിയിൽനിന്നും വരുന്നത് കോവിഡ് 19 രോഗബാധിതരായി പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശികളായ ദമ്പതികള്‍ക്ക്…

വിസാ ചട്ടം ലംഘിച്ചതിന് ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്ത 156 വിദേശികൾക്കെതിരെ മഹാരാഷ്ട്ര പൊലസ്…

വിസാ ചട്ടം ലംഘിച്ചതിന് ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്ത 156 വിദേശികൾക്കെതിരെ മഹാരാഷ്ട്ര പൊലസ് കേസെടുത്തു. വിദേശി നിയമത്തിലെ സെക്ഷൻ 14 ബി പ്രകാരവും ഐപിസി 188,…

ലോകത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 108,827 ആയി ,മരണനിരക്കിൽ ഇറ്റലിയെ പിന്തള്ളി അമേരിക്ക

ലോകത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 108,827 ആയി ,മരണനിരക്കിൽ ഇറ്റലിയെ പിന്തള്ളി അമേരിക്കയിൽ മരിച്ചവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു സ്പെയിനിൽ 163,027 ബാധിച്ചതിൽ 16,606 പേര്…

രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 8063 ആയി. കോവിഡ് മരണം 256

രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 8063 ആയി. ഇതുവരെ 256 പേരുടെ മരണം സ്ഥിരീകരിച്ചു. ഡൽഹിയിൽ മാത്രം പുതിയ 116 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.രാജസ്ഥാൻ,

കോവിഡ്–19 രോഗമുക്തയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി

കോവിഡ്മുക്തയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് കാസര്‍കോട് സ്വദേശിനിയായ യുവതി പ്രസവിച്ചത്.

കോവിഡ് വ്യാപനം തടയുന്നതിൽ സംസ്ഥാനസർക്കാരിന്റെ പ്രവർത്തനം ശ്ലഹനിയം  കെ  സുരേന്ദ്രൻ 

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായ സംസ്ഥാന സർക്കാർ  നടത്തുന്ന പ്രവർത്തനങ്ങൾ  ശ്ലാഹനീയമാണെന്നു ബി ജെ പി  സംസ്ഥാനപ്രസിഡന്റ്  കെ സുരേന്ദ്രൻ പറഞ്ഞു 

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ്,ലോക് ഡൗൺ ഏപ്രിൽ അവസാനവരെ

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍പറഞ്ഞു . കണ്ണൂരില്‍ ഏഴും കാസര്‍കോട് രണ്ടും കോഴിക്കോട് ഒരാള്‍ക്കുമാണ് രോഗബാധ…