അറുപത് വയസ് കഴിഞ്ഞ പുരുഷ തടവുകാര്‍ക്കും അമ്പത് വയസ് കഴിഞ്ഞ സ്ത്രീ തടവുകാര്‍ക്കും മുപ്പത് ദിവസത്തെ പ്രത്യേക പരോള്‍ നല്‍കി. പോക്‌സോ കേസുകള്‍, കൊലക്കേസ്, കുടുംബാംഗങ്ങളെ…
കോവിഡ് - 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഈസ്റ്റേൺ ഗ്രുപ്പ് ഓഫ് കമ്പനിയും MSS - ഇഖ്റ മെഡിക്കൽ സെന്റർ ഇടുക്കി ജില്ലയിലെ ഡയാലിസിസ് രോഗികൾക്ക് കൈത്താങ്ങായി രംഗത്ത്
കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ സ്പ്രിംഗ്ളർ എന്ന അമേരിക്കൻ സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ വില്‍ക്കുകയായണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കമ്പനിയുമായി…
കോവിഡ് പടരുന്ന സാഹചര്യത്തിൽ നിരീക്ഷത്തിൽ വീട്ടിൽ ഇരിക്കാൻ പറഞ്ഞാൽ വീട്ടിലിരിക്കാതെ കറങ്ങിനടന്നാൽ ഭരണകൂടം എന്ത് ചെയ്യും മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലാ ഭരണകൂടംചെയ്തത് എന്താണെന്നു…
പാന്‍ഡമിക്ക് റിലീഫ് ബോണ്ട് ഇറക്കാന്‍ സംസ്ഥാനത്തിന് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു