കൊച്ചിയിൽ എത്തുന്ന പ്രവാസികളെ പാർപ്പിക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് :വി എസ് സുനിൽകുമാർ

നെടുമ്പാശ്ശേരി വഴി മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ എറണാകുളം ജില്ലാ പൂർണ സജ്ജമെന്ന് മന്ത്രി സുനിൽ കുമാർ.

ഇൻസ്റ്റാഗ്രാമിൽ പെൺകുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്ത പ്രതി പിടിയിൽ

താമരശ്ശേരി അമ്പായത്തോട് സ്വദേശി മജ്‌നാസാണ് അറസ്റ്റിലായത്. അഞ്ച് വ്യാജ അക്കൗണ്ടുകളാണ് പ്രതിക്കുള്ളത്. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഐടി ആകട് പ്രകാരമാണ്…

ഹൂസ്റ്റണില്‍ മാസ്ക്ക് ധരിക്കാത്തവര്‍ക്ക് 1000 ഡോളര്‍ പിഴ ; കൗണ്ടി ജഡ്ജിക്കെതിരെ ആഞ്ഞടിച്ചു പോലീസ്

ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡല്‍ഗ ഈയിടെ പുറത്തിറക്കിയ മാസ്ക്ക് ധരിച്ചില്ലെങ്കില്‍ ആയിരം ഡോളര്‍ പിഴ എന്ന ഉത്തരവിനെതിരെ ആഞ്ഞടിച്ച് ഹൂസ്റ്റണ്‍ പോലീസ് ഓഫീസേഴ്‌സ് യൂണിയന്‍…

പ്രവാസികളെ നാട്ടിലെത്തിക്കാൻ ഒരുക്കിയ സൗകര്യങ്ങൾ വിശദമാക്കണം: സംസ്ഥാനങ്ങളോട് കേന്ദ്രം

പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം ശക്തമായിരിക്കെയാണ് നീക്കം. നാട്ടിലെത്തിയാലുള്ള ക്വാറന്‍റൈന്‍ സൌകര്യം, രോഗലക്ഷണമില്ലാത്തവരെ വിമാനത്താവളങ്ങളില്‍ നിന്ന്…

അധ്യയന വര്‍ഷം സെപ്റ്റംബറില്‍ തുടങ്ങാമെന്ന് യു.ജി.സി ശിപാര്‍ശ

അതേസമയം, കൊവിഡ് പശ്ചാത്തലത്തിൽ അടുത്ത അധ്യയന വർഷത്തിൽ കേരളത്തിലെ വിദ്യാലയങ്ങളിൽ മാസ്‌ക്ക് ധരിച്ച് മാത്രമേ കുട്ടികളും അധ്യാപകരും എത്താവൂ എന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് നിർദേശം നൽകി.

കൊല്ലം, പത്തനംതിട്ട ജില്ലകൾ ഓറഞ്ച് സോൺ ഇന്ന് മുതല്‍ ഇളവുകള്‍

ഓറഞ്ച് സോൺ പരിധിയിലുള്ള കള്ളം പത്തനംതിട്ട ജില്ലകളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകൾ ഇന്ന് മുതൽ. അവശ്യ സേവനത്തിനും സാധനങ്ങൾ വാങ്ങുന്നതിനും നിയന്ത്രണങ്ങളോടെ സ്വകാര്യ വാഹനങ്ങളിൽ…

ഗ്രാമീണമേഖലയിൽ കടകൾ തുറക്കാം മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ ഇളവില്ല

ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകൾ അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ചെറിയ കടകള്‍ ശനിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നൽകിയുള്ള ഉത്തരവ് വെള്ളിയാഴ്ച അർധ…

ലോകത്ത് കോവിഡ് മരണം 197,245രോഗബാധിതരുടെ എണ്ണം 2,830,051

ലോകത്ത് കോവിഡ് മരണം രണ്ട് ലക്ഷത്തോടടുക്കുകയാണ്212 രാജ്യങ്ങളിലായി 197,245 പേർ മരണത്തിനു കിഴടങ്ങി . രോഗബാധിതരുടെ എണ്ണം 2,830,051 കടന്നു. രോഗം ഭേദമായവരുടെ 798,772 പിന്നിട്ടു.…

രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്37 പേർ കോവിഡ് സ്ഥിരീകരിച്ചത് 37 1752 പേർക്ക്

രാജ്യത്ത് 24 മണിക്കൂറിനിടെ 1752 പേർക്ക് പുതിയ കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ 37 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ…