സ്പ്രിങ്ക്‌ളര്‍ കേസില്‍ സര്‍ക്കാരിന് അനുകൂലമായി ഒന്നുമില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ സര്‍ക്കാരിന് അനുകൂലമായി ഒന്നുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം കോടതി…

ലോക്ക്ഡൗണ്‍ നീട്ടണമെന്ന് കേന്ദ്രത്തോട് വിവിധ സംസ്ഥാനങ്ങള്‍

രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ അടുത്ത ഞായറാഴ്ചയാണ് അവസാനിക്കുക. ഇതിനിടയിൽ 5 സംസ്ഥാനങ്ങളാണ് അടച്ചുപൂട്ടൽ നീട്ടണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. 16 വരെയെങ്കിലും ലോക്ക്ഡൗണ്‍…

നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി.

നാടിന്റെ ആരോഗ്യമാണ് വലുതെന്ന് മണികണ്ഠന്‍ പ്രതികരിച്ചു. സദ്യയോ മറ്റ് ആഘോഷങ്ങളോ ഇല്ല. എല്ലാവരും സന്തോഷത്തിലും സമാധാനത്തിലുമുള്ള സമയത്താണ് തനിക്കും ആഘോഷിക്കാനാവുകയെന്ന് പറഞ്ഞ…

പ്രവാസികളെ തിരിച്ചെത്തിക്കാൻ തീരുമാനമായി; കേന്ദ്ര വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂമുകൾ തുറന്നു

കൊവിഡിനെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കാൻ തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂമുകൾ തുറന്നു.…

ലോക്ക് ഡൗണിൽ മസിലിടിഞ്ഞു ജിംനേഷ്യങ്ങൾ 

ലോക്ക് ഡൗണിൽ സംസ്ഥാനത്തെ ജിംനേഷ്യങ്ങളെല്ലാം അടച്ചതോടെ വാൻ പ്രതിസന്ധിയിലായിരിക്കയാണ്  സംസ്ഥാനത്തെ ശരീരസൗന്ദര്യാവർധകരായ ജിം ഉടമകളും  ശരീര സൗന്ദര്യപ്രേമികളും

കോവിഡ് 19 മുഖ്യമന്ത്രി ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസ് നടത്തു

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി ഇന്ന് ജില്ലാ കളക്ടർമാർ, എസ്പിമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ എന്നിവരുമായി വീഡിയോ കോൺഫറൻസിലൂടെ വിലയിരുത്തും.

യു.എ.ഇയിൽ കേരളത്തിലേക്ക് മടങ്ങാൻ മുപ്പതിനായിരത്തിലേറെ പേർഅഞ്ചു ശതമാനം ഗർഭിണികൾ

കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയിൽ പ്രതിസന്ധിയിലായവരെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ പ്രത്യേക പരിഗണന ആവശ്യമായവരെ കണ്ടെത്താൻ കെ.എം.സി.സി തയ്യാറാക്കിയ പ്രയോറിറ്റി ട്രാവൽ…

കോവിഡ് ഉണ്ടോ? സ്വയം പരിശോധിച്ചറിയാം ഒരുമിനിറ്റ് ശ്വസം പിടിച്ചു നിർത്തിയാൽ നിങ്ങൾക്ക് കൊറോണ ബാധയില്ല

ലോകം കോവിഡ് പരിശോധനക്ക് ആയി നെട്ടോട്ടമോടുമ്പോഴാണ് ബാബ രാംദേവ് കോവിഡ് പരിശോധനക്ക് പുതിയ മാർഗ്ഗ നിർദേശവുമായി രാഗത്തെത്തിയിട്ടുള്ളത്