പാ​സി​ല്ലാ​തെ ആ​രെ​യും കേരളത്തിലേക്ക് പ്രവേശിക്കാനാകില്ല

പാ​സി​ല്ലാ​തെ ആ​രെ​യും അ​തി​ര്‍​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ള്‍‌ വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

0

തി​രു​വ​ന​ന്ത​പു​രം: ഇ​ത​ര​സം​സ്ഥാ​ന​ത്തു​നി​ന്നും പാ​സി​ല്ലാ​തെ ആ​രെ​യും അ​തി​ര്‍​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ള്‍‌ വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.പാ​സി​ല്ലാ​ത്ത​വ​രെ അ​തി​ര്‍​ത്തി​യി​ല്‍​നി​ന്നും മ​ട​ക്കി അ​യ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ ല​ഭി​ക്കു​ന്ന പാ​സു​മാ​യി വ​രു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മേ അ​തി​ര്‍​ത്തി ക​ട​ക്കാ​ന്‍ ക​ഴി​യൂ.

You might also like

-