ഇടുക്കിയിലെ അന്തർ സംസ്ഥാന ചെക്ക് പോസ്റ്റുകളിൽ ഡി ജിപി എ.പത്മകുമാര്‍ സന്ദർശിച്ചു

ലോക് ടൗണുമായി ബന്ധപെട്ടു  അതിർത്തി മേഖലയിലെ സാസാഹചര്യം വിലയിരുത്താൻ അതിര്‍ത്തി ദക്ഷിണ മേഖല എഡിജിപി എ.പത്മകുമാര്‍ മറയൂർ  സന്ദര്‍ശിച്ചു.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇതാദ്യമായി ഒറ്റ ദിവസം കൊണ്ട് 2000 കടന്നു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇതാദ്യമായി ഒറ്റ ദിവസം കൊണ്ട് 2000 കടന്നു. രോഗം ഭേദപ്പെട്ടവരുടെ എണ്ണം പതിനായിരത്തിനടുത്തെത്തി. സൌത്ത് വെസ്റ്റ് ഡല്‍ഹിയില്‍ 41 പേര്‍ക്ക് കോവിഡ്…

പൊതുമാപ്പ് ലഭിച്ചവരെ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് കുവൈത്ത് സര്‍ക്കാര്‍

ഇന്ത്യക്കാര്‍ക്ക് ആശ്വാസം പകരുന്ന നിലപാടുമായി കുവൈത്ത് സര്‍ക്കാര്‍.ഇന്ത്യയിലെ ലോക്ക് ഡൗണിന് ശേഷം സ്വന്തം ചെലവില്‍ ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര വിദേശകാര്യ…

മാസച്യുസിറ്റ്സ് വാൾമാർട്ടിലെ 23 ജീവനക്കാർക്ക് കോവിഡ്

മാസച്യുസിറ്റ്സ് ∙ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാതെ തുറന്നു പ്രവർത്തിച്ച വോർസെന്ററിലെ വാൾമാർട്ട് ജീവനക്കാരിൽ രണ്ടു ഡസനോളം പേർക്ക് കോവിഡ്…

മേയ് ഒന്നു മുതൽ ഡാലസ് ഭാഗികമായി പ്രവർത്തന നിരതമാകുന്നു

രണ്ടുമാസത്തോളം നിശ്ചലമായി കിടന്നിരുന്ന ഡാലസ് കൗണ്ടിയിലെ വ്യാപാര സ്ഥാപനങ്ങളും സിനിമാശാലകളും റസ്റ്ററന്റുകളും മേയ് ഒന്നു മുതൽ ഭാഗികമായി പ്രവർത്തിക്കുമെന്ന് ഡാലസ് കൗണ്ടി ജഡ്ജി…

കൊറോണ വൈറസിനെ കണ്ടെത്താൻ ഇനി നായ്ക്കളുടെ സേവനവും

വാഷിംഗ്ടൻ - കൊറോണ വൈറസ് മനുഷ്യരിൽ കോവിഡ് എന്ന മഹാമാരി അഴിച്ചുവിട്ടിട്ടും വൈറസിനെ നിയന്ത്രിക്കുന്നതിനോ ഇല്ലായ്മ ചെയ്യുന്നതിനോ ആവശ്യമായ മരുന്നുകൾ കണ്ടെത്തുന്നതിൽ ശാസ്ത്ര ലോകത്തിന്…