ലോകത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 4,801,875 മരണം 316,671

അമേരിക്കയിലെ വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്. 1,527,664പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മരണസംഖ്യ 90,978 കടന്നു. ഇന്നലെ മാത്രം 19,891 പേരാണ് ഇവിടെ മരിച്ചത്.

0

വാഷിംഗ്ടണ്‍: ലോകത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 4,801,875 ഉയര്‍ന്നു. കൊറോണ ബാധിച്ച് ജീവന്‍ നഷ്ടമായവരുടെ എണ്ണം 316,671 ആയി.1,858,170 പേര്‍ രോഗമുക്തരായി.ഇന്നലെ മാത്രം 3618 പേരാണ് ലോകത്താകെ വൈറസ് ബാധിച്ച് മരിച്ചത്. 82,257 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അമേരിക്കയില്‍ 865 പേരാണ് ഇന്നലെ മരിച്ചത്. അത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം ഇന്നലെ രേഖപ്പെടുത്തിയത് ബ്രസീലിലാണ്. 485 പേരാണ് ഇവിടെ ഇന്നലെ മരണപ്പെട്ടത്.

അമേരിക്കയിലെ വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുകയാണ്. 1,527,664പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മരണസംഖ്യ 90,978 കടന്നു. ഇന്നലെ മാത്രം 19,891 പേരാണ് ഇവിടെ മരിച്ചത്.

നിലവില്‍ അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യം റഷ്യയാണ്. 281,752 കേസുകളാണ് റഷ്യയില്‍ സ്ഥിരീകരിച്ചത് 2,631 പേര് മരിച്ചു . അമേരിക്കയും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും കൊറോണ വര്‍ദ്ധിച്ച സാഹചര്യത്തില്‍ റഷ്യയില്‍ കൊറോണ കേസുകളുടെ എണ്ണവും മരണ നിരക്കും കുറവായിരുന്നു. എന്നാല്‍ ഏപ്രില്‍ അവസാനത്തോട് കൂടി റഷ്യയില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടുകയായിരുന്നു.സ്പൈനിൽ പേർക്കു277,719 കോവിഡ് സ്‌ഥികരിച്ചു പേര് മരിച്ചു ബ്രിട്ടനിൽ 243,695 പേർക്ക് കോവിഡ് സ്ഥികരിച്ചപ്പോൾ34,636 പേര് മരിച്ചു

You might also like

-