പാസില്ലാതെ വാളയാറിൽ എത്തിയ 172 പേരെ കോയമ്പത്തൂരിലെക്ക് മാറ്റിപാസില്ലാതെ എത്തുന്നവർക്കെതിരെ ക്രിമിനൽ കേസ്

കേരളത്തിലേക്ക് കടന്നുവരുന്നതിനു മതിയായ പാസില്ലാതെ വാളയാർ ചെക്ക് പോസ്റ്റിലെത്തിയയാളുകളെ കോയമ്പത്തൂരിലെ കേന്ദ്രത്തിലേക്ക് താത്കാലികമായി മാറ്റി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ…

തമിഴ് നാട്ടിൽ ആശങ്ക രോഗികളുടെ എണ്ണം 6535 ഉയര്ന്നു രാജ്യത്ത് മരണം 1981 ( 2,101 ) ലെത്തി.

തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയർത്തുന്നു. സംസ്ഥാനത്ത് 526 പുതിയ കോവിഡ് കേസുകൾ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6535 ആയി.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 280,431,അമേരിക്കയിൽ മരണം ലക്ഷത്തോടടുക്കുന്നു

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 280,431 (ഇന്നലെ276,216 )ആയി.4,100,729 (ഇന്നലെ4,012,857 )പേർക്ക് രോഗം സ്ഥിരീകരിച്ചു.1,441,475 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു

കോവിഡ് 19 മഹാമാരിപ്രധിരോധിക്കുന്നതിൽ ട്രംപ് പരാജയപെട്ടു ബരാക് ഒബാമ

കോവിഡ് 19 മഹാമാരിപ്രധിരോധിക്കുന്നതിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പരാചയപെട്ടതായി മുൻ പ്രസിഡന്റ് ബരാക് ഒബാമ കുറ്റപ്പെടുത്തി

സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ ലോക്ഡൗണ്‍ വിവാഹ മരണ ചടങ്ങുകള്‍ക്ക് ലോക്ഡൗണ്‍ ബാധകമല്ല.

സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യസർവീസുകളായ സ്ഥാപനങ്ങൾക്ക് മാത്രമാണ് നാളെ പ്രവർത്തിക്കാൻ അനുമതിയുളളത്. ലോക്ഡൗണിനോട് ജനങ്ങൾ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു

ഹ‍ൃദയവുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലെത്തി ശസ്ത്രക്രിയ പുരോഗമിക്കുന്നു

ഹ‍ൃദയവുമായി ഹെലികോപ്റ്റര്‍ കൊച്ചിയിലെത്തി. അഞ്ച് ഡോക്ടര്‍മാരും ശംഖുമുഖം എസിപിയുമായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത് തിരുവന്തപുരം കിംസിൽ മസ്തിഷ്കമരണം ഉണ്ടായ അമ്പതുകാരിയുടെ…

411 കോടി രൂപ വായ്​പയെടുത്ത് മുങ്ങിയ അരി വ്യാപാരികൾക്കെതിരെ സി ബി ഐ അന്വേഷണം

സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ ഉൾപ്പെടെ ആറുശാഖകളിൽ നിന്നും ​ 411 കോടി രൂപ വായ്​പയെടുത്ത് മുങ്ങിയ മൂന്നു വ്യവസായികൾക്കെതിരെ സി.ബി.ഐ കേസ്സെടുത്തു