സംസ്ഥാനത്തു വീണ്ടും കോവിഡ് മരണം കോഴിക്കോട് ചികിത്സയിൽ കഴിഞ്ഞ കണ്ണൂർ ധർമടം സ്വദേശി ആയിഷ 62 മരിച്ചത്

നാഡീസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇവർക്ക് കഴിഞ്ഞ ദിവസ്സം കോവിഡ് സ്ഥികരിക്കുകയായിരുന്നു.

0

കോഴിക്കോട് :സംസ്ഥാനത്തു വീണ്ടും കോവിഡ് മരണം കോഴിക്കോട് ചികിത്സയിൽ കഴിഞ്ഞ കണ്ണൂർ ധർമടം സ്വദേശി ആയിഷ 62 മരിച്ചത് കോഴിക്കോട് മെഡിക്കൽക്കൽ കോളേജ്ജിൽ ചികിത്സയിലിരിക്കെ മരിച്ചത് . നാഡീസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇവർക്ക് കഴിഞ്ഞ ദിവസ്സം കോവിഡ് സ്ഥികരിക്കുകയായിരുന്നു.രണ്ടുദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന ആസിയക്ക് വൈകിട്ടോടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഇവരുടെ വീട്ടിലുള്ള 8 അംഗങ്ങൾക്ക് കുടി കോവിഡ് സ്ഥികരിച്ചതിട്ടുണ്ട്, ഇവർക്ക് എങ്ങനെ രോഗം എങ്ങനെ ബാധിച്ചു എന്നത് സംബന്ധിച്ചു വിവരങ്ങൾ ലഭ്യമായിട്ടില്ല ഇതോടെ കേരളത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ആറായി