മഹാരാഷ്ട്രയിലും തമിഴ് നാട്ടിലും കോവിഡ് സാമുഹ്യവ്യാപനത്തിലേക്കെന്ന ആശങ്ക !രാജ്യത്ത് ഇരുപത്തിനാലു മണിക്കൂറിനിടെ 5,533പേർക്ക് കോവിഡ്

മഹാരാഷ്ട്രയിൽ ഇന്ന് കോവിഡ് 19 2436 പുതിയ കേസ്സുകൾ റിപ്പോർട്ടുചെയ്തു 60 പേര് മരണത്തിനു കിഴടങ്ങി 1186 പേർക് രോഗ മുക്തി ലഭിച്ചു ഇതോടെ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1695 ആയി

0

ഡൽഹി :രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വന്തോതി വർധിച്ചു കൊണ്ടിരിക്കുകയാണ് കഴിഞ്ഞ ഇരുപത്തി നാലു മണിക്കൂറിനിടെ 5,533പേർക്ക് കോവിഡ് പിടിപെട്ടു 93 പേര് മരിച്ചു .രാജ്യത്ത് ഇതുവരെ 144,069 പേർക്ക് ബാധിച്ചു ഇതിൽ 4,117 പേര് മരണപെട്ടു മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും ഗുജറാത്തിലും കോവിഡ് സാമുഹ്യവ്യാപനത്തിലേക്ക് നിങ്ങുമായ എന്ന ആശങ്കയിലാണ് രാജ്യം .

മഹാരാഷ്ട്രയിൽ ഇന്ന് കോവിഡ് 19 2436 പുതിയ കേസ്സുകൾ റിപ്പോർട്ടുചെയ്തു 60 പേര് മരണത്തിനു കിഴടങ്ങി 1186 പേർക് രോഗ മുക്തി ലഭിച്ചു ഇതോടെ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 1695 ആയി 15,786 പേര് ഡിസ്ചാർജുചെയ്തുത് ഉൾപ്പെടെ സംസ്ഥാനത്ത് ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 52667 ആയി ഉയർന്നതായി മഹാരാഷ്ട്ര സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു .മുംബൈയിലെ ധരവിയിൽ കഴിഞ്ഞ ഇരുപത്തി നാലു മണിക്കൂറിനിടെ 42 പേർക്ക് കോവിഡ് 19 സ്ഥികരിച്ചുഇതോടെ ധാരാവിലയിൽ കോവിഡ് ബാധിതരുടെ എണ്ണം 1583 ആയി. ഇന്ന് മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

തമിഴ്‌നാട്ടിൽ കഴിഞ്ഞ ഇരുപത്തി നാലു മണിക്കൂറിനിടെ 805 പേർക്ക് കോവിഡ് സ്ഥികരിച്ചു കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞ 7 മരണപെട്ടിട്ടുണ്ട് , പുതിയ കോവിഡ് കേസ്സുകൾ കുടുതലും റിപ്പോർട്ട് ചെയ്തട്ടുള്ളത് ചെന്നൈയിലാണ് കോവെ മാർക്കറ്റിൽ 549 കോവിഡ് സ്ഥികരിച്ചു .407 രോഗികളെ ഇന്ന് ഡിസ്ചാർജ് ചെയ്തു. സംസ്ഥാനത്ത് ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 17082 ആയി ഉയരുന്നതായി സംസ്ഥാന ആരോഗ്യമന്ത്രി സി വിജയബാസ്കർ ഇന്ത്യ വിഷൻ മീഡിയയോട് പറഞ്ഞു

കർണാടകയിൽ 93 പേർക്ക് ഇന്ന് കോവിഡ് സ്ഥികരിച്ചു രണ്ട് മരിച്ചു ആകെ കേസുകളുടെ എണ്ണം 2182 ഉം മരണങ്ങൾ 44 ഉം ആണ്. സജീവമായ കേസുകളുടെ എണ്ണം 1431

ഉത്തർപ്രദേശിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 273 പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഉത്തർപ്രദേശിൽ കോവിഡ് 19 സ്‌തികരിച്ചവരുടെ എണ്ണം 2606 ആയി ഉയർന്നു. 3581 പേരെ ഡിസ്ചാർജ് ചെയ്തു. 165 മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്: സംസ്ഥാന പ്രിൻസിപ്പൽ ഹെൽത്ത് സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞു

ഉത്തരാഖണ്ഡിൽ 15 പേർക്ക് പുതയി കോവിഡ് 19 സ്ഥികരിച്ചു . സംസ്ഥാനത്ത് ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 332 ആയി ഉയർന്നു, , 4 മരണങ്ങലും റിപ്പോർട്ട് ചെയ്തതായി ഉത്തരാഖണ്ഡ് സ്റ്റേറ്റ് കൺട്രോൾ റൂംവ്യകത്മാക്കി

ഗുജറാത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയ 405 പേർക്ക് കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 6636 ഡിസ്ചാർജ്ചെയ്തു , 888 മരണങ്ങൾ ഉൾപ്പെടെ മൊത്തം കേസുകളുടെ എണ്ണം 14,468 ആയി ഉയർന്നതായി ഗുജറാത്ത് ആരോഗ്യ വകുപ്പ് അറിയിച്ചു

പശ്ചിമ ബംഗാളിൽ 149 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 3,816 ആണ്: ആരോഗ്യ, കുടുംബക്ഷേമ വകുപ്പ്, പശ്ചിമ ബംഗാൾ സർക്കാർ അറിയിച്ചു

ഗോവയിൽ ഒരാൾക്കുകൂടി ഇന്ന് കോവിഡ് 19 സ്ഥികരിച്ചു പ പോസിറ്റീവ് കേസുകളുടെ എണ്ണം 67 ആയി. ഇപ്പോൾ 48 സജീവ കേസുകളുണ്ട് ആരോഗ്യ സേവന ഡയറക്ടറേറ്റ്അറിയിച്ചു ,

മണിപ്പൂരിൽ 2 പേർക്ക് കുടി കോവിഡ് 19 റിപ്പോർട്ട് ചെയ്തു; ഇതോടെ പോസിറ്റീവ് കേസുകളുടെ എണ്ണം 36 ആയി ഉയർന്നു 32 പേര്കേ ചികിത്സയിലാണ്

രാജസ്ഥാനിൽ 145 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തുത് ; സംസ്ഥാനത്ത് ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 7173 ആണ്. മരണസംഖ്യ 163 ആണ്. സംസ്ഥാനത്ത് ഇപ്പോൾ 3150 പേര്ചി കിത്സയിൽ ഉണ്ട്

പഞ്ചാബിൽ 21 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു; മൊത്തം കേസുകളുടെ എണ്ണം 2081 ആയി ഇപ്പോൾ സംസ്ഥാനത്ത് 128 ചികിത്സയിൽ ഉണ്ട്

അസമിൽ48 പുതിയ കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു; 445 സജീവ കേസുകൾ ഉൾപ്പെടെ ആകെ കേസുകളുടെ എണ്ണം 514 ആയിതായി സംസ്ഥാന മന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു

ഇന്ന് വൈകുന്നേരം വരെ, ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശങ്ങളിലെ ആകെ കേസുകൾ കശ്മീർ ഡിവിഷനിൽ 1668 – 1374 ഉം ജമ്മു ഡിവിഷനിൽ 294 ഉം ആണ്. സജീവമായ കേസുകളുടെ എണ്ണം 836 – 620 എണ്ണം കശ്മീർ ഡിവിഷനിലും 216 ജമ്മു ഡിവിഷനിലുമാണ്: പ്രിൻസിപ്പൽ സെക്രട്ടറി, പവർ ആൻഡ് ഇൻഫർമേഷൻ (ജമ്മു കശ്മീർ)കോവിഡ് 19
ഇന്ന് ഞങ്ങൾ 47 പുതിയ കേസുകൾ കണ്ടു – കശ്മീരിൽ 33 ഉം ജമ്മു പ്രവിശ്യയിൽ 14 ഉം കേസുകൾ ഇതുവരെ ലഭിച്ചിട്ടില്ല: വൈദ്യുതി, വിവര പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാൽ, ജമ്മു കശ്മീർ അറിയിച്ചു