കൂട്ടിയ ബസ് ടിക്കറ്റ് നിരക്ക് പിൻവലിച്ചു ആർ.ടി.സി.യിലും സ്വകാര്യ ബസിലും എട്ട് രൂപ മിനിമം
കോവിഡ് നിയന്ത്രണത്തെ തുടർന്ന് കൂട്ടിയ ബസ് ടിക്കറ്റ് നിരക്ക് പിൻവലിച്ചു. ചൊവ്വാഴ്ച മുതൽ കെ.എസ്.ആർ.ടി.സി.യിലും സ്വകാര്യ ബസിലും എട്ട് രൂപ മിനിമം നിരക്ക് മാത്രമേ വാങ്ങാവൂ