ഇടുക്കി ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു

ഇടുക്കി കാമാക്ഷി പഞ്ചായത്തിലെ കാല്‍വരി മൗണ്ട് സ്വദേശിയായ യുവതി മെയ് 22 ന് ഡല്‍ഹിയില്‍ നിന്നും ട്രെയിന് എറണാകുളത്തെത്തി. തുടര്‍ന്ന് ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമൊപ്പം ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു

0

ഇടുക്കി : ജില്ലയിൽ ഒരാൾക്ക് കുടി കോവിഡ്ഡ സ്‌ഥികരിച്ചതായി ജില്ലാകളക്ടർ എച് ദിനേശൻ അറിയിച്ചു ഡൽഹി യില്‍ നിന്നെത്തിയ നേഴ്‌സായ 29 വയസുള്ള ഗര്‍ഭിണിയ്ക്ക് രോഗം സ്ഥിരീകരിച്ചത് ഇടുക്കി കാമാക്ഷി പഞ്ചായത്തിലെ കാല്‍വരി മൗണ്ട് സ്വദേശിയായ യുവതി മെയ് 22 ന് ഡല്‍ഹിയില്‍ നിന്നും ട്രെയിന് എറണാകുളത്തെത്തി. തുടര്‍ന്ന് ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമൊപ്പം ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ഇവരെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇപ്പോള്‍ ജില്ലയില്‍ 9 രോഗികളാണ് ചികിത്സയിൽ ഉള്ളത്.