“സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണോ അല്ലോയോ എന്നുള്ളത് പിയൂഷ് ഗോയല്‍ അല്ല…

കേരളത്തിലേയ്ക്ക് രാജ്യത്തിന്റെ പലഭാഗത്ത് നിന്നും ട്രെയിനുകള്‍ വരുന്നുണ്ടെന്നും ഒരു തടസവും ഇതിനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം സമ്മതിക്കാത്ത പ്രശ്നമില്ല

മാനന്തവാടിയിൽ മൂന്നര വയസുകാരിയെ പീഡിപ്പിച്ച കുടിയേറ്റ തൊഴിലാളി അറസ്റ്റിൽ

യനാട് മാനന്തവാടിയിൽ മൂന്നര വയസുകാരിയെ പീഡിപ്പിച്ച സർക്കസ് കലാകാരനായ കുടിയേറ്റ തൊഴിലാളി അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശിയായ ഇബ്രാഹിം അൻസാരിയാണ് അറസ്റ്റിലായത്

സംസ്ഥാനത്ത് 67 പേർക്ക് കോവിഡ് 19 മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം തത്സമയം

സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവി‍ഡ് സ്ഥിരീകരിച്ചു. 10 പേര്‍ക്കു പരിശോധനാ ഫലം നെഗറ്റീവായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ്.പാലക്കാട്ട് മാത്രം 29 പേര്‍ക്ക് പോസിറ്റീവ് ആണ്. 10 പേരുടെ ഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്.പാലക്കാട് 29 പേര്‍ക്കും കണ്ണൂര്‍ എട്ട് പേര്‍ക്കും…

അറബിക്കടലിൽ ന്യൂന മർദ്ദം ശ്കതമായ മഴയ്ക്ക് കാറ്റിന് സാധ്യത മൽസ്യ തൊഴിലാളികൾക്ക് ജാഗ്രത മുന്നറിയിപ്പ്

2020 മെയ് 31 നോട് കൂടി തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടലിലുമായി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

ഉത്തര മരിച്ചത് മൂർഖൻ പാമ്പിൻ വിഷബാധയെത്തുടർന്ന് പോസ്റ്റുമോർട്ട റിപ്പോർട്ട്

ഞ്ചലിൽ കൊല്ലപ്പെട്ട ഉത്രയെ കടിച്ചത് മൂർഖൻ പാമ്പെന്ന് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ വ്യക്തമാക്കി. കുഴിയിൽ നിന്നും ലഭിച്ച വിഷപ്പല്ല്, മസിൽ, എല്ലുകൾഎന്നിവ പരിശോധനയ്ക്ക് അയക്കും.

അരീക്കോട് ക്കൊലക്കേസില്‍ പ്രതിയെ വെറുതെവിട്ടു

അരീക്കോട് ക്കൊലക്കേസില്‍ പ്രതിയെ വെറുതെവിട്ടു. മകൾ ആതിരയെ കൊലപ്പെടുത്തിയ പ്രതി രാജനെയാണ് കോടതി വെറുതെ വിട്ടത്. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 2018 മാര്‍ച്ചിലാണ്…

‘ബെവ് ക്യൂ’ ആപ്പിന് ഗൂഗിള്‍ അനുമതി നല്‍കി. രണ്ടു ദിവസത്തിനുള്ള പ്ലെയ്സ്റ്റോറിൽ പ്ലേ സ്റ്റോറില്‍ ഡൗണ്‍ലോഡ്…

മദ്യ ഉപഭോക്താക്കാള്‍ ഏറെ നാളായി കാത്തിരിക്കുന്ന 'ബെവ് ക്യൂ' മദ്യവിതരണ ആപ്പിന് ഗൂഗിള്‍ അനുമതി നല്‍കി. നാളെയോ മറ്റന്നാളോ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത്…

കൊല്ലപ്പെട്ട ഉത്രയുടെ മകനെ കണ്ടെത്തി

കൊല്ലം അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയുടെ മകനെ കണ്ടെത്തി. സൂരജിന്‍റെ ഒരു ബന്ധുവീട്ടില്‍ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത് രാവിലെ കണ്ടത്തിയ കുഞ്ഞിനെ പോലീസ് ഏറ്റുവാങ്ങി കുട്ടിയെ ഉത്രയുടെ…