ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെക്കാതെ യു ഡി എഫ് യോഗത്തിനില്ല പി ജെ ജോസഫ്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് നിലപാട് കടുപ്പിച്ച് ജോസഫ് വിഭാഗം. ജോസ് വിഭാഗം രാജിവെക്കാതെ യുഡിഎഫ് യോഗത്തില്‍ ഇനി പങ്കെടുക്കില്ലെന്ന് പി.ജെ ജോസഫ് പറഞ്ഞു.