പൊലീസ് വെടിവയ്പില്‍ അരയ്ക്കു താഴെ തളര്‍ന്ന ചെറുപ്പക്കാരന് 6 മില്യന്‍ നഷ്ടപരിഹാരം 

ചെറുപ്പക്കാരന്റെ കൈയിലിരുന്ന സെല്‍ഫോണ്‍ തോക്കാണെന്നു തെറ്റിധരിച്ചതിനെ തുടര്‍ന്ന് ഷെറിഫ് ഡെപ്യൂട്ടി നാലു തവണ വെടിവെച്ചതിനെ തുടര്‍ന്ന് മാരകമായി പരുക്കേല്‍ക്കുകയും അരയ്ക്കു താഴെ…

ലോക് ഡൗൺ പ്രവാസികളെ തിരിച്ചെത്തിച്ച ശേഷം മതിയായിരുന്നു കെ മുരളീധരൻ എം.പി

ജോലി നഷ്ടം പ്പെട്ട് മടങ്ങിവരുന്ന പ്രവാസികൾക്ക് അടിയന്തിരമായി പുന:രധിവാസ പാക്കേജ് നടപ്പിലാക്കണമെന്നും പ്രവാസികൾ മരിച്ചു വീഴും മുമ്പ് നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്…

കൊല്ലം പ്രകുളത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ മരണത്തിൽ ലഹരി മാഫിയക്ക് പങ്ക് ?

പ്രാക്കുളത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയാണ് കുട്ടിയെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ…

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ടെക്സാസ്‌ ,പ്രസിഡണ്ട് ജെയിംസ് കൂടൽ , ജനറൽ സെക്രട്ടറി ജിമോൻ റാന്നി

മറ്റു ഭാരവാഹികൾ: സീനിയർ വൈസ് പ്രസിഡന്റുമാർ - ജോസഫ് എബ്രഹാം (ഹൂസ്റ്റൺ) , ഹരി നമ്പൂതിരി(മക്ക് ആലൻ), പി പി ചെറിയാൻ (ഡാളസ്) ഫനീന്ദർ റെഡ്‌ഡി (ഡാളസ്)

ചൈനീസ് സര്‍ക്കാരുമായി ബന്ധപ്പെട്ട 170,000 അക്കൗണ്ടുകള്‍ അടച്ചുപൂട്ടി ട്വിറ്റര്‍

ഹോങ്കോംഗ് പ്രതിഷേധത്തെക്കുറിച്ചും കൊവിഡ് -19നെക്കുറിച്ചും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ അവതരിപ്പിച്ചുവെന്നാണ് അക്കൗണ്ടുകള്‍ അവലോകനം ചെയ്ത ട്വിറ്ററില്‍ പ്രവര്‍ത്തിക്കുന്ന…

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 7,741,062 കടന്നു .ഇന്ത്യയിൽ വ്യാപനത്തിന്റെ നിരക്ക്  കുതിച്ചുയർന്നു  24  മണിക്കൂറിനിടെ …

ലോകത്ത് കോവിഡ്  ബാധിതരുടെ എണ്ണം  ക്രമാതീതമായി വർദ്ധിക്കുന്നു 7,741,062  ആളുകളിൽ ഇതിനോടകം കോവിഡ് പിടിപെട്ടു   ലോകത്ത് കോരണ വയറസ്സ് ബാധയിൽ ഇതുവരെ428,352   പേരാണ്  മരണപ്പെട്ടത് .

എച്ച്1ബി വിസകള്‍ നിര്‍ത്തലാക്കാന്‍ ട്രംപ് നീക്കമാരംഭിച്ചുവെന്നു റിപ്പോർട്ട് 

ഒക്ടോബര്‍ ഒന്നിനാണ് അമേരിക്കയില്‍ പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുന്നത്. പുതിയ വിസകള്‍ അനുവദിക്കുന്നതും ഈ കാലയളവിലാണ്. അതിനു മുമ്പായി വിസ പുതുക്കല്‍ നിര്‍ത്താനാണ് നീക്കമെന്ന് വാള്‍…

ടിക്ക് ടോക് ചിത്രീകരിക്കാൻ ജീവനുള്ള മത്സ്യത്തെ വിഴുങ്ങിയ യുവാവ് മീൻ തൊണ്ടയിൽ കുടുങ്ങി മരിച്ചു

22 കാരനായ.തമിഴ്നാട്ടിലെ ഹൊസൂർ നിവാസിയായ യുവാവാണ് മദ്യലഹരിയിൽ .ടിക്‌ടോക് വീഡിയോ ചിത്രീകരിക്കാനായി ജീവനുള്ള മത്സ്യത്തെ വിഴുങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചത് ഹൊസൂറില്‍ പാർവതി നഗര്‍…

കോവിഡ് പ്രതിസന്ധിക്കിടെ മോദിയും അമിത്ഷായും സംസ്ഥാന ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നു :രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്…

കോവിഡ് പ്രതിസന്ധിക്കിടെ മോദിയും അമിത്ഷായും കുതിര കച്ചവടത്തിലൂടെ ബി ജെ പി എത്ര സംസ്ഥാന സർക്കാരുകളെ ആട്ടി മറിക്കാൻ ശ്രമിക്കുന്നതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് കോവി ഡ്…

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീണ്ടും ചർച്ച നടത്തും

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 309,603 കടന്നു. മഹാരാഷ്ട്ര ഡൽഹി യു പി തുടങ്ങിയ സംസ്ഥാനങ്ങളിൽ ചിലയിടങ്ങളെങ്കിലും കൊറോണ വയറസ്സ് സമൂഹവ്യാപനത്തിലേക്ക് മാറിയതായി സംശയിക്കന്ന…