ഹൈദരാബാദിൽ മൃതദേഹം മാറിസംസ്കരിച്ചു ബന്ധുക്കൾക്ക് ആശുപത്രി വിട്ടുനൽകിയത് കോവിഡ്ബാധിച്ചു മരിച്ചആളിന്റെ മൃതദേഹം

ഹൈദരാബാദിലെ ഗാന്ധി ഹോസ്പിറ്റലിൽ കോവിഡ് ബാധിച്ച ആളിന്റെ മൃതദേഹം മറ്റാരാളുടെ മൃദേഹത്തിന് പകരം നൽകിയത് മൃതദേഹം.

“കൈവിട്ടോ  കോവിഡ്” രാജ്യത്ത് 24 മണിക്കൂറിനിടെ 10956 പേര്‍ക്ക് കോവിഡ് അഞ്ചുസംസ്ഥാനങ്ങൾക്ക്  കേന്ദ്രസർക്കാർ …

രാജ്യത്ത് 24 മണിക്കൂറിനിടെ 10956 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു ദിവസത്തിനുള്ളില്‍ പതിനായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്

കുതിച്ചുയർന്ന് കോവിഡ് നിരക്ക് ” കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ആഗോളതലത്തില്‍ നാലാം സ്ഥാനത്ത്

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ആഗോളതലത്തില്‍ നാലാം സ്ഥാനത്ത്.291,409രോഗികളുള്ള ബ്രിട്ടനെയാണ് ഇന്ത്യമറികടന്നത് ഇന്ത്യയിൽ 298,283രോഗികള്‍കളാണുള്ളത് .

ടി.പി ചന്ദ്രശേഖരൻ കേസിലെ പ്രതി പി.കെ കുഞ്ഞനന്തൻ (72) അന്തരിച്ചു.

ടി.പി ചന്ദ്രശേഖരൻ കേസിലെ പ്രതി പി.കെ കുഞ്ഞനന്തൻ (72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സി.പി.എം പാനൂർ ഏരിയാ കമ്മറ്റി അംഗമാണ്.

ജില്ലാ പ്രസിഡണ്ട് സ്ഥാനം നൽകാം പകരം മാണിക്കാർ മത്സരിച്ച സീറ്റ് വിട്ടു നൽകണം

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ ഉയര്‍ന്ന തര്‍ക്കം തുടരുന്നതിനിടെ ജില്ലാപ്രസിഡന്റ് സ്ഥാനം വിട്ടുനല്കുന്നതിന്

സംസ്ഥാനത്തു 83 പേർക്ക് കോവിഡ് സ്ഥികരിച്ചു ,62 പേര് രോഗമുക്തി നേടി,ഒരാൾ മരിച്ചു

,സംസ്ഥാനത്തു 137 ഹോട് സ്പോട്ടുകൾ ആയി  5 ആരോഗ്യപ്രവർത്തകർക്കും രോഗം പിടിപെട്ടു, പതിനാലുപേർക്ക് രോഗം പിടിപെട്ടത് സമ്പർഗ്ഗത്തിലൂടെ ,രോഗംപിടിപെട്ടവരിൽ 37 പേര് ഇതര സംസ്ഥാനങ്ങളിൽ…

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സുരക്ഷാ വീഴ്ചയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം.

ഇരുസംഘടനകളുടെയും പ്രകടനങ്ങൾക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചതിന് പൊലീസ് കേസ് എടുത്തു.

അപകടം അരികെയെന്നറിഞ്ഞാട്ടും  വിവാദം  ഭയന്നാണ്  ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്…

അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തു​മെ​ന്ന് ബോ​ധ്യ​മു​ണ്ടാ​യി​ട്ടും ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത് വി​വാ​ദം ഭ​യ​ന്നി​ട്ടെ​ന്ന് ദേ​വ​സ്വം മ​ന്ത്രി…

ഇല്ലിനോയ് സംസ്ഥാനത്ത് കോവിഡ് 19 മരണം 6000 കവിഞ്ഞു 

ചൊവ്വാഴ്ച മാത്രം 95 മരണവും, 797 പുതിയ കോവിഡ് 19 രോഗികളെ കണ്ടെത്തിയതായും അധികൃതര്‍ പറയുന്നു. കൊറോണ വൈറസിന്റെ രണ്ടാംഘട്ടം ആരംഭിച്ചുവോ എന്നു സംസ്ഥാനം സസ്‌സൂക്ഷ്മം വീക്ഷിച്ചുവരികയാണ്.