കാളപെറ്റു എന്നു കേള്‍ക്കുമ്പോള്‍ പ്രതിപക്ഷം പാലു കറക്കാന്‍ ഓടുകയാണ്; ചെന്നിത്തലയെ പരിഹസിച്ചു മുഖ്യമന്ത്രി

കോവിഡിനെതിരായ പോരാട്ടം നിർണായക ഘട്ടത്തിലേക്ക്‌ പോകുമ്പോൾ മറ്റ്‌ അജൻഡകളുടെ പിറകെ പോകാൻ സർക്കാരിന്‌ താൽപര്യമില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കോവിഡ്

പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് - തൃശ്ശൂര്‍ 26, കണ്ണൂര്‍ 14 മലപ്പുറം 13 പത്തനംതിട്ട 13 പാലക്കാട് 12 കൊല്ലം 11 കോഴിക്കോട് 9, ആലപ്പുഴ, എറണാകുളം, ഇടുക്കി അഞ്ച് വീതം,…

“പുറത്താക്കിയത് മാണിസാറിനെ “രാജി രാജിവക്കാത്തത് ധാർമ്മികതയുടെ പേരിൽ

യു ഡി എഫ് പുറത്താക്കിയത് കെ എം മാണിയാണ് എന്ന് ജോസ് കെ മാണി പറഞ്ഞു ഐക്യജനാധിപത്യ മുന്നണി കെട്ടിപ്പടുത്തിയ കെ എം മാണിയെയാണ് യുഡിഎഫ് പുറത്താക്കിയതെന്ന്

ജോസിന്റെ കാര്യത്തിൽ “സമയമായിട്ടില്ലന്നു” കോടിയേരി “നിലപാടെടുക്കേണ്ടത് മുന്നണിയെന്ന ഗോവിന്ദൻമാസ്റ്റർ

ജോസ് കെ. മാണി പക്ഷത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് നിലപാടെടുക്കാന്‍ സമയമായില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി

യുഡിഎഫ് തീരുമാനം ചതിയും പാതകവുമെന്ന് റോഷി അഗസ്റ്റിന്‍ പുറത്താക്കൽ നടപടി ക്ക് പിന്നിൽ ചിലനേതാക്കളുടെ അജണ്ട

പതിറ്റാണ്ടുകളായി യു ഡി എഫ് മുന്നണിയിലെ പ്രധാന കക്ഷിയായ കേരളാകോൺഗ്രസ് മാണിയെ പുറത്താക്കിയത് ദുഃഖരമെന്നു കേരളാകോൺഗ്രസ് നേതാവ് റോഷി അഗസ്റ്റിൻ പറഞ്ഞു

BREAKING NEWS:ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി

കോട്ടയം ജില്ലാപ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് ജോസഫ് വിഭാഗത്തിന് നല്‍കണമെന്ന ആവശ്യം ജോസ് വിഭാഗം അംഗീകരിക്കാതിരുന്നതോടെയാണ് യുഡിഎഫ് നിലപാട് കടുപ്പിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത്…