ഫ്രാൻസിലെ അതിപുരാതന ദേവാലയമായ സെന്റ് പിയറി, സെന്റ് പോൾ കത്തീഡ്രലിൽ അഗ്നിക്കിരയായി

അതിരാവിലെ  കത്തീഡ്രലിൽ തീ പിടുത്തമുണ്ടായത് ,പൗരാണിക ഗോതിക് ഘടനയുല്ല പള്ളിയുടെ മൊണ്ഡലത്തിലാണ് അന്ഗ്നി ബാധകാണപെട്ടത്‌ . നൂറിലധികം അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകൾ നീണ്ടു നിന്ന പരിശ്രമത്തിനൊടുവിലാണ് തീ ആനക്കാനായത് 

0

വിഡിയോ റിപ്പോർട്ട് കാണാം..

ആന്റസ്, (ഫ്രാൻസ് ): പാതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട പടിഞ്ഞാറൻ ഫ്രഞ്ച് നഗരമായ നാന്റസിലെ സെന്റ് പിയറി, സെന്റ് പോൾ കത്തീഡ്രലിൽ അഗ്നിബാധ തീപിടുത്തത്തിൽ കത്തീഡ്രലിന്റെ ഭൂമുഖത്തെ ഗ്ലാസ് ജാലകങ്ങൾ പൊട്ടിത്തെറിക്കുകയും മോണ്ടളം ഉൾപ്പെടെയുള്ള ഭാഗങ്ങൾ കത്തി നശിച്ചു .അഗ്നി ബാധയിൽ ദുരൂഹത ഉള്ളതിനാൽ ഇതു സംന്ധിച്ചു വിശവാദമായ അന്വേഷണം നടത്തുമെന്നു കത്തിഡ്രൽ സന്ദർശിച്ച പ്രോസിക്യൂട്ടർ പിയറി സെന്നസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതിരാവിലെ  കത്തീഡ്രലിൽ തീ പിടുത്തമുണ്ടായത് ,പൗരാണിക ഗോതിക് ഘടനയുല്ല പള്ളിയുടെ മൊണ്ഡലത്തിലാണ് അന്ഗ്നി ബാധകാണപെട്ടത്‌ . നൂറിലധികം അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകൾ നീണ്ടു നിന്ന പരിശ്രമത്തിനൊടുവിലാണ് തീ ആനക്കാനായത്

ഒരു വർഷത്തിന് മുൻപ് പാരീസിലെ നോട്രെ-ഡാം കത്തീഡ്രലിൽ അഗ്നി ബാധയുണ്ടിയിരുന്നു “നോട്രെഡാമിന് ശേഷം സെന്റ് പീറ്ററും സെന്റ് പോൾ കത്തീഡ്രലും അഗ്നിബാധയുണ്ടായി ., ”യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുക്കുകയായിരു പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ബ്രസൽസിൽ നിന്ന് ട്വീറ്റ് ചെയ്തു,അഗ്നിബാധയുണ്ടായ പള്ളിയിൽ പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സും സാംസ്കാരിക, ആഭ്യന്തര മന്ത്രിമാരും സന്ദർശിച്ചു