കൊറോണക്ക് അന്ത്യം ഭീമൻ ‘വിടവാങ്ങൽ’ അത്താഴം

കൊറോണ വൈറസ് പ്രതിസന്ധിക്ക് അന്ത്യം പ്രാഗിൽ ഒരു ഭീമൻ അന്ത്യ അത്താഴം ആഘോഷം അത്താഴത്തിന് 500 മീറ്റർ നീളമുള്ള മേശ ഒരുക്കിയായിരുന്നു അന്ത്യത്താഴത്തിന് ഒത്തുകൂടിയത്

ആപ്പ് നിരോധനം ‘ഡിജിറ്റൽ സ്ട്രൈക്ക് “രവിശങ്കർ പ്രസാദ്

ചൈനീസ് ആപ്പുകൾ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഒരു 'ഡിജിറ്റൽ സ്ട്രൈക്ക്' ആയിരുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാ

സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്,106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുവന്നവർ,ഏറ്റവും ഉയർന്ന നിരക്ക്

സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഏറ്റവുമധികം പേര്‍ രോഗ മുക്തരായ ദിനം കൂടിയാണിന്ന്. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

ഫോര്‍ട്ട് ഹുഡ് പട്ടാള ക്യാമ്പില്‍ നിന്നും കാണാതായ വനേസയുടേതെന്നു സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

2019-ല്‍ ഇതേരീതിയില്‍ അപ്രത്യക്ഷയായ മറ്റൊരു പാട്ടാളക്കാരന്റെ മൃതദേഹം കഴിഞ്ഞയാഴ്ച കണ്ടെടുത്തകിനു സമീപം തന്നെയാണ് വനേസയുടേതെന്നു തിരിച്ചറിയാത്ത ശരീരാവാശിഷ്ടങ്ങളും…

മഹേശന്‍റെ ആത്മഹത്യ: വെള്ളാപ്പള്ളി നടേശന്‍റെ മൊഴി നാളെ രേഖപ്പെടുത്തും

മൈക്രോഫിനാൻസ് കേസിലടക്കം കുടുക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് ജീവനൊടുക്കുന്നുവെന്നാണ് മഹേശൻ മരിക്കുന്നതിന് മുമ്പ് പുറത്തുവിട്ട കത്തുകളിൽ എഴുതിയിരുന്നത്. തൂങ്ങിമരിച്ച മുറിയിൽ കണ്ടെത്തിയ…

മഹേശന്‍റെ ആത്മഹത്യയിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ മൊഴി നാളെ രേഖപ്പെടുത്തും. 

എസ്.എൻ.ഡി.പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി മഹേശന്‍റെ ആത്മഹത്യയിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ മൊഴി നാളെ രേഖപ്പെടുത്തും

ജോസ് കെ മാണി വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എ വിജയരാഘവന്‍

ജോസ് കെ മാണി വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍പറഞ്ഞു  ,ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് വരുന്നെന്ന് പറഞ്ഞിട്ടില്ല.

ഡാലസില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ്

ഡാലസ് കൗണ്ടിയില്‍ കോവിഡ്–19 സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഒരാഴ്ച തുടര്‍ച്ചയായി വര്‍ധനവ്. ജൂണ്‍ 30ന് മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് റിപ്പോര്‍ട്ട്…

നവതി ആഘോഷിച്ച ജോസഫ് മര്‍ത്തോമ്മായ്ക്ക് അഭിനന്ദനങ്ങളര്‍പ്പിച്ച് ഇന്റര്‍ നാഷണല്‍ പ്രയര്‍ലൈന്‍ 

ജൂണ്‍ 27 ശനിയാഴ്ച തൊണ്ണൂറാം ജന്മദിനം ആഘോഷിച്ച മലങ്കര മര്‍ത്തോമാ സുറിയാനി സഭ പരമാധ്യക്ഷന്‍ മോസ്റ്റ് റൈറ്റ് റവ. ഡോ. ജോസഫ് മര്‍ത്തോമ്മാ മെത്രാപോലീത്താക്ക് അഭിനന്ദനങ്ങളര്‍പ്പിച്ചു…

ഖാസിം സുലൈമാനിയുടെ വധം -പ്രസിഡണ്ട് ട്രംപിന് അറസ്റ്റ് വാറന്റ്

തെഹ്‌രാന്‍ പ്രോസിക്യൂട്ടര്‍ അലി അല്‍ഖാസിമര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിനൊപ്പം സുലൈമാനിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 30 പേര്‍ക്കെതിരെയും കുറ്റം…