ഏറണാകുളം മെഡിക്കല്‍ കോളേജിനെതിരെ വാര്‍ത്ത നല്‍കിയ ചാനലിനെതിരെ നിയമനടപടി
കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം മെഡിക്കല്‍ കോളേജിനെതിരെ വ്യാജവാര്‍ത്തയും ദൃശ്യങ്ങളും നല്‍കിയ മനോരമ ന്യൂസ് ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എറണാകുളം മെഡിക്കല്‍…