കണ്ടൈൻമെൻറ് സോണിൽ കോവിഡ് നിയന്ത്രങ്ങൾ ലംഗിച്ച് ആർ യെ എസ് ന്റെ ദീപം തെളിയിക്കൽ പോലീസ് തടഞ്ഞു

കോവിഡ് നിയന്ത്രങ്ങളുള്ള തിരുവനന്തപുരം ശാസ്തമംഗലം ജംഗ്ഷനിൽ ദീപം തെളിയിക്കാൻ എത്തിയ ആർ എസ് എസ് ബി ജെ പി പ്രവർത്തകരെയാണ് പോലീസ് തടഞ്ഞത് നുറിലധിക പ്രവർത്തകരാണ് പ്രദേശത്ത് തടിച്ചുകുടിയിട്ടുള്ളത്

0

തിരുവനന്തപുരം:കോവിഡ് നിയന്ത്രങ്ങൾ നിലനിൽക്കെ കണ്ടൈൻമെൻറ് സോണിൽ അയോദ്ധ്യാ ശിലാസ്ഥാപന ഭൂമി പൂജയോടനുബന്ധിച്ച് നടക്കുന്ന ദ്വീപം തെളിയിക്കൽ ചടങ്ങിന് എത്തിയ ആർ എസ് എസ് പ്രവർത്തകരെ പോലീസ് തടഞ്ഞു. കോവിഡ് നിയന്ത്രങ്ങളുള്ള തിരുവനന്തപുരം ശാസ്തമംഗലം ജംഗ്ഷനിൽ ദീപം തെളിയിക്കാൻ എത്തിയ ആർ എസ് എസ് ബി ജെ പി പ്രവർത്തകരെയാണ് പോലീസ് തടഞ്ഞത് നുറിലധിക പ്രവർത്തകരാണ് പ്രദേശത്ത് തടിച്ചുകുടിയിട്ടുള്ളത് കോവിഡ് നിയന്ത്രങ്ങൾ ഉള്ളതിനാൽ ആളുകൾ സംഘടിച്ചു കുറ്റാകൂടരുതെന്നു പോലീസ് നിർദേശിച്ചെങ്കിലും പോലീസിനെതീരെ മുദ്രാ വാക്യം വിളിച്ച പ്രവർത്തകർ പോലീസുമായി ഉന്തും തള്ളുമുണ്ടാക്കി  പ്രവർത്തകർപിരിഞ്ഞുപോകാതെ പ്രദേശത്തുതന്നെ നിലകൊണ്ടു ഏറെ നേരം പോലീസുമായി വാക്കേറ്റകുനാക്കിയ ശേഷമാണ് പ്രവർത്തകർ പിരിഞ്ഞുപോയത്

പോലീസും ഹിന്ദു സംഘടനാ പ്രവർത്തകരും തമ്മിൽ പലതവണ വാക്കേറ്റം നടന്നും . മ്യൂസിയം സിഐ ഉൾപ്പടെ ഇരുപതിലധികം പോലീസുകാർ സ്ഥലത്തുണ്ട്.ശിലാസ്ഥാപന ദിനമായ ഇന്ന് സംസ്ഥാനമൊട്ടുക്കും ദീപം തെളിയിക്കാൻ ആർഎസ്എസ് ആഹ്വാനം ചെയ്തിരുന്നു. ഇതിൻ്റെ ഭാഗമായാണ് ചടങ്ങ് നടത്താൻ പ്രവർത്തകർ ഒത്തുകൂടിയത്.

-

You might also like

-