ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്റെ പ്രാഥമിക പരീക്ഷണ ഫലം ഇന്ന് പ്രസിദ്ധീകരിക്കും
സ്വർണക്കടത്തിന് കോണ്‍സുലേറ്റ് വാഹനവും ഉപയോഗിച്ചതായി അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷ് കസ്റ്റംസിന് മൊഴി നല്‍കി. വിമാനത്താവളത്തിലെ തന്റെ മുൻ പരിചയം സ്വപ്നയും സരിതും ഉപയോഗപ്പെടുത്തി
സംസ്ഥാനത്ത് 20 ദിവസത്തിനിടെ ഡോക്ടര്‍മാരടക്കം 108 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പേർക്കും സമ്പർഗ്ഗം വഴിയാണ് രോഗം പിടിപെട്ടിട്ടുള്ളത്
സ്വര്ണക്കടത്തിൽ ലഭിച്ച പണം ഫൈസൽ ഫരീദ് ചെലവഴിച്ചതു മലയാള സിനിമയുടെ നിർമ്മാണത്തിന് വേണ്ടിയുമെന്നു അന്വേഷണ സംഘം ഏതുസംബന്ധിച്ച് വിവരങ്ങൾ എൻഐഎയ്ക്കും കസ്റ്റംസിനും തെളിവ് ലഭിച്ചു.
സ്വര്‍ണക്കടത്ത് കേസിൽ എൻ ഐ അ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിന്‍റെയും സന്ദീപ് നായരുയും എന്ന് കസ്റ്റംസിന് കൈമാറിയേക്കും ഇരുവരെയും ചോദ്യംചെയ്യല്‍ എന്‍ഐഎ ഇന്ന് പൂര്‍ത്തിയാക്കിയ ശേഷം
ബീഹാറില്‍ വീണ്ടും ഇടിമിന്നലേറ്റ് മരണം. ഇന്നുണ്ടായ ഇടിമിന്നലില്‍ അഞ്ച് ജില്ലകളിലെ എട്ട് പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഈ മാസം ഇടിമിന്നലേറ്റ് മരിച്ചവരുടെ എണ്ണം 28 ആയി