തിരുവനന്തപുരത്ത് മരം കടപുഴകി വീണ് നെടുമങ്ങാട് ഇലക്ട്രിസിറ്റി ഓഫീസിലെ ജീവനക്കാരന്‍ മരിച്ചു.

നെടുമങ്ങാട് കുളപ്പട സ്വദേശി അജയന്‍ ആണ് മരിച്ചത്. ബൈക്കിൽ ജോലി സ്ഥലത്തേക്ക് വരുമ്പോഴായിരുന്നു അപകടം

0

തിരുവനന്തപുരത്ത് മരം കടപുഴകി വീണ് നെടുമങ്ങാട് ഇലക്ട്രിസിറ്റി ഓഫീസിലെ ജീവനക്കാരന്‍ മരിച്ചു. നെടുമങ്ങാട് കുളപ്പട സ്വദേശി അജയന്‍ ആണ് മരിച്ചത്. ബൈക്കിൽ ജോലി സ്ഥലത്തേക്ക് വരുമ്പോഴായിരുന്നു അപകടം.മുന്‍പാല സ്വദേശി വി. അജയകുമാര്‍ ആണ് മരിച്ചത് . നാല്‍പത് വയസായിരുന്നു. രാവിലെ ഓഫിസിലേക്ക് പോകുമ്പോഴായയിരുന്നു അപകടം