ദിവസവും 50000 അധികം പേർക്ക് കോവിഡ് രാജ്യത്തെ രോഗികളുടെ എണ്ണം 1,855,331 കടന്നു

രാജ്യത്ത് കോവിഡ് കേസുകൾ1,855,331 കടന്നു. ഇന്നലെയും അരലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോ൪ട്ട് ചെയ്തത്. എണ്ണൂറോളം കോവിഡ് മരണങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു

കാസര്‍കോഡ് കുടുംബത്തിലെ നാല് പേരെ യുവാവ് വെട്ടികൊന്നു

കാസര്‍കോഡ് കുടുംബത്തിലെ നാല് പേരെ യുവാവ് വെട്ടികൊന്നു. ഉപ്പള ബായാര്‍ കനിയാല സുദമ്പളെയിലെ സദാശിവ, വിട്ടള, ബാബു, ദേവകി എന്നിവരെയാണ് കൊലപ്പെടുത്തിയത്.

ഭൂമി പൂജയ്ക്ക് അയോധ്യക്കേസില്‍ സുപ്രീംകോടതിയില്‍ പരാതിക്കാരനായിരുന്ന ഇഖ്ബാലിന് ആദ്യ ക്ഷണം

അയോധ്യയിലെ ഭൂമി പൂജയ്ക്ക് ആദ്യ ക്ഷണം ഇഖ്ബാല്‍ അന്‍സാരിക്ക് അയോധ്യക്കേസില്‍ സുപ്രീംകോടതിയില്‍ പരാതിക്കാരനായിരുന്നു ഇഖ്ബാല്‍ അന്‍സാരി. അയോധ്യയില്‍ ഈ മാസം അഞ്ചിന് നടക്കുന്ന രാമക്ഷേത്ര…

കനത്തമഴ ഇടുക്കി കല്ലാര്‍കുട്ടി, പാംബ്ല ഡാമുകൾ തുറന്നു വീഡിയോ …

ജില്ലയില്‍ ആഗസ്റ്റ് 6 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു ജില്ലയിലെ ചെറുകിട ഡാമുകളിൽ ഒന്നായ കല്ലാർകുട്ടി ഡാം തുറന്നുവിട്ടു കല്ലാര്‍കുട്ടി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ…

ട്രഷറിയിലെ പണം തട്ടിയ കേസ്:ധനവകുപ്പ് മന്ത്രി തോമസ് ഐസക്ക് ഉന്നതതല യോഗം വിളിച്ചു.

അതേസമയം, ട്രഷറി തട്ടിപ്പ് കേസ് പ്രതി ബിജുലാല്‍ കീഴടങ്ങുമെന്ന് സൂചനയുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കീഴടങ്ങിയേക്കും. ബിജുലാല്‍ പണം തട്ടിയത് ഓണ്‍ലൈന്‍…

ഇമ്പങ്ങളുടെ പറുദീസയിലേക് യാത്രയായ റവ ഡോ ജോർജ് തരകൻ

ചെങ്ങന്നൂർ അങ്ങാടിക്കൽ തുരുത്തിക്കര തരകൻ പറമ്പിൽ ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വൈദ്യ ശാസ്ത്രത്തിൽ ബിരുദം നേടി.. ദീർഘ വർഷങ്ങൾ മെഡിക്കൽ ഡോക്ടറായി സേവനമനുഷ്ഠിച്ച…

ട്രഷറിയിൽ നിന്നും തട്ടിയ കേസിൽ വിജിലൻസ് അന്വേഷണം വേണം ജോയിന്റ് കൗൺസിൽ

തിരുവനന്തപുരത്തെ വഞ്ചിയൂർ സബ്- ട്രഷറിയിൽ നിന്നും രണ്ട് കോടി രൂപ തട്ടിയ കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ. ഇക്കാര്യം ആവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ മുഖ്യമന്ത്രി…

മരിച്ച മൂന്ന് വയസുകാരൻ രണ്ട് നാണയങ്ങൾ വിഴുങ്ങിയിരുന്നതായി കണ്ടെത്തി

ആലുവയിൽ നാണയം വിഴുങ്ങിയതിനു പിന്നാലെ മരിച്ച മൂന്ന് വയസുകാരൻ രണ്ട് നാണയങ്ങൾ വിഴുങ്ങിയിരുന്നതായി കണ്ടെത്തി. വൻ കുടലിന്‍റെ ഭാഗത്തായിരുന്നു നാണയങ്ങള്‍ ഉണ്ടായിരുന്നത്