മത്തായിയുടെ മരണം വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണം പി ജെ ജോസഫ്
ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിൽ ഇരിക്കെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ മത്തായിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് കേരളം കോൺഗ്രസ്സ് വർക്കിങ് ചെയർമാൻ പി ജെ ജോസഫ്…