പ്രോട്ടോക്കോള്‍ ഓഫിസിലെ തീപിടിത്തം ,ഫയല്‍ പരിശോധന ആരംഭിച്ചു

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫിസിലെ തീപിടിത്തം എ.കൗശികന്‍റെ നേതൃത്വത്തിലുള്ള വകുപ്പുതല അന്വഷണസംഘം ഫയല്‍ പരിശോധന ആരംഭിച്ചു

ജ്വല്ലറി തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എയും മുസ്‌ലിം ലീഗ് നേതാവുമായ എം.സി.ഖമറുദ്ദീനെതിരെ

കാസർകോട് തൃക്കരിപ്പൂർ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എയും മുസ്‌ലിം ലീഗ് നേതാവുമായ എം.സി.ഖമറുദ്ദീനെതിരെ വഞ്ചനാകുറ്റത്തിന് പൊലീസ് കേസെടുത്തു

ഭരണകൂടം കൈയൊഴിഞ്ഞു ഉറ്റവർക്കായി പെട്ടിമുടിയിൽ തൊഴിലാളികളുടെ തിരച്ചിൽ

പെട്ടിമുടി ദുരന്തത്തിൽ പെട്ടവർക്കായുള്ള തിരച്ചിൽ ജില്ലാഭരകൂടം നിർത്തി വച്ചെങ്കിലും ഇനിയും കണ്ടെത്താനുള്ള തങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഊണും ഉറക്കവും ഉപേഷിച്ച് പ്രദേശത്ത് തന്നെ…

സ്വപനയും നമ്പ്യാരും പരസ്പര “സഹകരണസംഘം ” മൊഴി പുറത്ത്

സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്കെതിരായ സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. ബിജെപിയെ സഹായിക്കാന്‍ ഇടപെടണമെന്ന് അനില്‍…

അവസാന വര്‍ഷ പരീക്ഷ നിര്‍ബന്ധമാക്കിയ യുജിസി സര്‍ക്കുലര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി

വാര്‍ഷിക പരീക്ഷ നടത്താതെ കോളജ് വിദ്യാര്‍ഥികളെ സംസ്ഥാനങ്ങള്‍ക്ക് വിജയിപ്പിക്കാനാകില്ലെന്ന് സുപ്രീം കോടതി. എന്നാല്‍ പരീക്ഷാ നടത്തിപ്പ് നീട്ടി വെക്കണമെന്നാവശ്യപ്പെട്ട്…

സംസ്ഥാനത്ത് കോവിഡ് മരിച്ചവരിൽ 69 % പേര്‍ക്കും പ്രമേഹം

സംസ്ഥാനത്ത് ജൂലൈയില്‍ കോവിഡ് ബാധിച്ച് മരിച്ച 69 ശതമാനം പേര്‍ക്കും പ്രമേഹമുണ്ടായിരുന്നെന്ന് കണ്ടെത്തല്‍. 65 ശതമാനത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടായിരുന്നു.

പ്രതിപക്ഷം ഉന്നയിച്ച എട്ട് ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലന്ന് ചെന്നിത്തല

അഴിമതി ആരോപണത്തിനും മറുപടി പറയാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഉന്നയിച്ചത് ആരോപണങ്ങളല്ല

ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് ? മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് കോടിയേരി

യുഡിഎഫിൽ നിന്ന് പുറത്താക്കിയ കേരളാ കോൺഗ്രസ് ജോസ് കെ മാണി പക്ഷം ഇടത്തോട്ട് പരോക്ഷമായി സ്വാഗതം ചെയ്ത് കോടിയേരി യുഡിഎഫ് വിട്ടു വരുന്നവരെ നിലപാട് നോക്കി സ്വീകരിക്കുമെന്ന് മുഖപത്രമായ…