തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് പിടിച്ചെടുത്ത സ്വർണം അടങ്ങിയ ബാഗേജ് നയതന്ത്രപാഴ്സലല്ല, വ്യക്തിപരമായ ആവശ്യത്തിന് കൊണ്ടുവന്നതാണെന്ന് കോൺസുൽ ജനറൽ കത്ത് നൽകിയാൽ രക്ഷപ്പെടാമെന്ന്…
ഓണക്കാലത്ത് ശമ്പളവും പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളുമായി 7000 ത്തിലധികം കോടി വിതരണം ചെയ്‌തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ശമ്പളം ബോണസ് ഫെസ്റ്റിവല്‍ അലവന്‍സ്,…
സംസ്ഥാനത്ത് 2406 പേര്‍ക്കുകൂടി കോവിഡ്. സംസ്ഥാനത്ത് 2067 കോവിഡ് രോഗികള്‍ സുഖംപ്രാപിച്ചു. കേരളം ശക്തമായി പിടിച്ചുനിന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു
ഇടുക്കി ജില്ലയുടെ സ്വപ്ന സാക്ഷാത്ക്കാരം മെഡിക്കല്‍ കോളേജിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനമെന്ന നിലക്ക് ഒ.പി വിഭാഗത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍…
ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയുടെ കൊറോണ വാക്‌സിനായ കൊവിഷീല്‍ഡിന്റെ രണ്ടാംഘട്ട പരീക്ഷണം രാജ്യത്ത് ആരംഭിച്ചു. പൂനെയിലെ ഭാരതി വിദ്യാപീഠ മെഡിക്കല്‍ കോളജിലാണ് മനുഷ്യരില്‍ വാക്സിന്‍…