കോൺഗ്രസ്സിന് മുഴുവൻ സമയ അധ്യകഷൻ വേണം കത്തെഴുതിയവരെ നേതാക്കൾ വളഞ്ഞിട്ട് ആക്രമിച്ചു :കപിൽ സിബൽ
കോൺഗ്രസ്സിന് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന് ആവശ്യപ്പെട്ടുള്ള കത്തിൽ ഉന്നയിച്ച ആശങ്കകളൊന്നും പ്രവർത്തക സമിതി യോഗം അഭിസംബോധന ചെയ്തില്ലെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ. കത്തെഴുതിയവരെ…