ജയലളിതയുടെ രത്നഗിരി എസ്റ്റേറ്റ് കൊള്ളയടിച്ച് വാച്ച്മാനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ
പിടികിട്ടാപ്പുള്ളി ബിജിലാൽ ആലപ്പുഴയിൽ അറസ്റ്റിൽ. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തമിഴ്നാട് രത്നഗിരി എസ്റ്റേറ്റ് കൊള്ളയടിച്ച് വാച്ച്മാനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തൃശ്ശൂർ…