വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് കമ്മീഷന് നല്കിയെന്ന് പ്രാഥമിക അന്വേഷണത്തില് വ്യക്തമായതോടെ സി.ബി.ഐ അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യും
രാജ്യത്ത് ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം വരെ 10 വയസ്സിന് മുകളില് പ്രായമുള്ള 15 പേരില് ഒരാള്ക്ക് എന്ന നിലയില് കോവിഡ് വന്നിരിക്കാന് സാധ്യതയുണ്ടെന്ന് ഐ.സി.എം.ആര്. സിറോ സര്വേ ഫലം.…
കുവൈത്ത് അമീര് ശൈഖ് സബാഹ് അല് സബാഹ് അന്തരിച്ചു. 91 വയസ്സായിരുന്നു. ചികിത്സക്കായി ജൂലൈ 23ന് അമേരിക്കയിലേക്ക് പോയ അദ്ദേഹം അവിടുത്തെ ആശുപത്രിയിലായിരുന്നു അന്തരിച്ചത്.
കേരളത്തില് ഇന്ന് 7354 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524,…
ഒക്ടോബർ 1ന് ആരംഭിക്കുന്ന അണ് ലോക്ക് അഞ്ചില് സിനിമ തിയേറ്ററുകള്ക്കും സാമ്പത്തിക- ടൂറിസം മേഖലകള്ക്കും ഇളവ് നല്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നീന്തല് കുളം, എന്റർടെയിന്മെന്റ്…
രാജ്യത്ത് ദേശീയ അന്വേഷണ ഏജന്സി (എന്.ഐ.എ) മൂന്ന് ബ്രാഞ്ച് ഓഫീസുകള് കൂടി പ്രവര്ത്തനം ആരംഭിക്കും. ചെന്നൈ, ഇംഫാല്, റാഞ്ചി എന്നിവിടങ്ങളിലാണ് ഓഫീസുകള് തുറക്കാന് കേന്ദ്ര…