മത്തായിയുടെ ശരീരത്തിൽ കൂടുതൽ മുറിവുകൾ മൃതദേഹം നാളെ സംസ്കരിക്കും

വനംവകുപ്പ് കസ്റ്റഡിയിൽ എടുത്ത ശേഷം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ റീ പോസ്റ്റ്മോർട്ടം നടപടികൾ . ഉച്ചയ്ക്ക് ഒന്നരയോടെയാണ് തുടങ്ങിയത്

ചവറ, കുട്ടനാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ നവംബറില്‍

ചവറ, കുട്ടനാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കില്ല. നവംബറില്‍ ബിഹാര്‍ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പുകള്‍ നടത്തും.

തമിഴ്നാട്ടിലെ കടലൂരിൽ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി മരണം 9

തമിഴ്നാട്ടിലെ കടലൂരിൽ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി. അപകടത്തിൽ 9 പേർ മരിച്ചു. പടക്ക നിർമാണശാല പൂർണമായും കത്തിയമര്‍ന്നു.

ഇന്ത്യ-ചൈന അതിര്‍ത്തിൽ അതീവ ജാഗ്രത ഇതു സാഹചര്യവും നേരിടാൻ സൈന്യം സുസജ്ജം

ഇന്ത്യ-ചൈന അതിര്‍ത്തിലെ സംഘർഷം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ വിഷയം ചര്‍ച്ച ചെയ്യാന്‍ സമയം ആവശ്യപ്പെട്ട് ചൈന.

സംസ്ഥാനത്ത് 1553 പേര്‍ക്ക് കോവിഡ് ,രോഗമുകതി

സംസ്ഥാനത്ത് 1553 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1950 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 1391 കേസുകളും സമ്പർക്കത്തിലൂടെയാണ് ബാധിച്ചത്,കൊവിഡ് മൂലം 10 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 24…

സഭ തർക്കത്തിൽ ഇടപെട്ടു സർക്കാർ ,ഇരുവിഭാഗവുമായുള്ള ചർച്ച 10 ന്

ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. ഇരുവിഭാഗത്തെയും ചർച്ചക്ക് വിളിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 10ന് തിരുവനന്തപുരത്താണ് ചർച്ച.

മയക്കുമരുന്ന് ഇടപാട് സിനിമാതാരം രാഗിണി ദ്വിവേദിക്ക് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് നോട്ടീസ്

കേസിൽ അന്വേഷണം ഊ‍ർജ്ജിതമാക്കി ക‍ർണാടക ക്രൈംബ്രാഞ്ച്. കന്നഡ സിനിമാമേഖലയിലെ ലഹരി ഇടപാടില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടി രാഗിണി ദ്വിവേദിക്ക് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് നോട്ടീസ്…

ജോസ് കെ മാണിയുടെ പട പുറപ്പാട് വിപ്പ് ആയുധമാക്കി ജില്ലാകമ്മറ്റികൾ പിടിച്ചെടുക്കാൻ നീക്കം

രണ്ടില ചിഹ്നം ലഭിച്ചതിന് പിന്നാലെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വേഗം കൂട്ടി ജോസ് കെ മാണി