കരിപ്പൂരില്‍ സ്വർണക്കടത്തു സംഘം ഡിആര്‍ഡിഐ ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചു തെറിപ്പിച്ചു

വാഹന പരിശോധനക്കിടെ കരിപ്പൂരില്‍ ഡിആര്‍ഡിഐ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമം. പരിശോധനയ്ക്കിടെ ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ചുതെറിപ്പിച്ചു

ആറൻമുളയിൽ ആശുപത്രിയി കോവിഡ് ബാധിതയായ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ചു

ആറൻമുളയിൽ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ കോവിഡ് രോഗിയെ പീഡിപ്പിച്ചു. യുവതിയെ ആശുപത്രിയിലെത്തിക്കാൻ ചുമതലപ്പെടുത്തിയ ആംബുലന്‍സ് ഡ്രൈവറാണ് പീഡിപ്പിച്ചത്. കായംകുളം സ്വദേശി നൌഫലിനെ…

പെട്ടിമുടി  ദുരന്തം  ഒരുമാസം പിന്നിടുന്നു   കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ  അവസാനിപ്പിയ്ക്കാതെ പ്രതീക്ഷയോടെ …

പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരന്തമുണ്ടായിട്ട് ഒരുമാസം. അപകടത്തിൽ കാണാതായ 70 പേരിൽ നാല് പേരെ കണ്ടെത്താനായിട്ടില്ല. കാണാതായ നാലുപേർക്കുവേണ്ടിയുള്ള തിരച്ചിൽ പ്രദേശത്തു  ദേവികുളം എം എൽ…

ഡാലസ് കേരള എക്യുമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് കൺവൻഷൻ സമാപിച്ചു

കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്‍റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 28 മുതൽ മൂന്നു ദിവസം നീണ്ടു നിന്ന ഇരുപത്തിമൂന്നാം കൺവൻഷന് ഉജ്ജ്വല സമാപനം. കോപ്പേൽ സെന്‍റ് അൽഫോൺസ ചർച്ചാണ് ഈ…

2016ലെ അമേരിക്കൻ തെരെഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്ത മലയാളി കുറ്റക്കാരാണെന്ന് കോടതി

2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിയമവിരുദ്ധമായി വോട്ട് ചെയ്ത ഇന്ത്യക്കാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി യു.എസ് കോടതി. അമേരിക്കന്‍ പൗരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വോട്ട്…

മിനിസോട്ടയിൽ ആറു ഡമോക്രാറ്റിക് മേയർമാർ ട്രംപിന് പിന്തുണ പ്രഖ്യാപിച്ചു

മിനിസോട്ട സംസ്ഥാനത്തെ ആറ് സിറ്റി മേയർമാർ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജൊബൈഡനെ പിന്തുണയ്ക്കാതെ ട്രംപിനെ പിന്തുണച്ചു രംഗത്ത്

ടറന്റ് കൗണ്ടി ഷെറിഫ് ഓഫീസിലെ ഉദ്യോഗസ്ഥൻ കോവിഡ് ബാധിച്ചു മരിച്ചു

ടെക്സസ് ടറന്റ് കൗണ്ടി ഷെറിഫ് ഓഫീസിലെ ഉദ്യോഗസ്ഥൻ ചാൾസ് ഇ ഹോൾട്ട് (36) കോവിഡ് മൂലം മരിച്ചതായി ഷെറിഫ് ഓഫീസ് അറിയിച്ചു. ഇന്റലിജൻസ് ടീമിൽ 2014 മുതൽ പ്രവർത്തിച്ചുവരികയായിരുന്നു ചാൾസ്

മയക്കു മരുന്ന് കേസിൽ ഡൽഹിയിൽ അറസ്റ്റിലായ വീരൻ ഖന്നയെ സിസിബി ബെംഗളൂരുവിൽ

മയക്കുമരുന്ന് കേസിൽ ഡൽഹിയിൽ നാലുദിവസം മുൻപ് പിടിയിലായ ഡൽഹി സ്വദേശി വീരൻകണ്ണയെ ബംഗളുരുവിലെ സിസിബി ഉഓഫീസിലെത്തിച്ചു