ജലീലിന്റെ രാജി  മുഖ്യമന്ത്രിചോദിച്ചുവാങ്ങണം     എം.ശിവശങ്കറിന്റെ കാര്യത്തിൽ എടുത്ത നിലപാട്  ജലീലിന്റെ  കാര്യത്തിൽ …

നയതന്ത്ര ബാഗേജിൽ മതഗ്രന്ഥം കൊണ്ടുവന്നതുമായി  ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ ഇഡി ചോദ്യം ചെയ്ത സാഹചര്യത്തിൽ മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു 

ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ് മരണം 14

ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍…

BREAKING NEWS ..സ്വര്‍ണ്ണക്കടത്ത് കേസിൽ മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്മെന്‍ ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്മെന്‍ ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

“ദൈവം തന്റെ കൂടെയുണ്ടെന്നും സത്യവും നീതിയും ജയിക്കു” :പി ജെ ജോസഫ്

ജോസ് കെ.മാണി വിഭാഗത്തിന് അനുവദിച്ച രണ്ടില ചിഹ്നം ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ സന്തോഷം രേഖപ്പെടുത്തി പി.ജെ.ജോസഫ്. ഹൈക്കോടതി വിധി സ്വാഗതം ചെയ്തു

ബിനീഷ് കോടിയേരിയുടെ പണമിടപാട് ബാങ്ക് അകൗണ്ട് പരിശോധിക്കും

ബിനീഷ് കോടിയേരിയുടെ പണമിടപാട് സംബന്ധിച്ചു കൂടുതൽ അന്വേഷണം നടത്താൻ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തീരുമാനിച്ചു ഇതിന്റഭാഗമായി ബിനീഷിന്റെ അക്കൌണ്ടുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍…

മന്ത്രി ഇ പി ജയരാജന് ഭാര്യക്കും കോവിഡ് 

വ്യവസായ മന്ത്രി ഇ പി ജയരാജന് കോവിഡ്. അദ്ദേഹത്തിന്‍റെ ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു.തോമസ് ഐസകിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രിമാരെല്ലാം നിരീക്ഷണത്തിലായിരുന്നു.

ഉപതെരഞ്ഞെടുപ്പ് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുകൾ ഒഴുവാക്കണം സർവ്വകക്ഷിയോഗം

ചവറ,കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നും സര്‍വ്വകക്ഷി യോഗത്തില്‍ ഭൂരിപക്ഷാഭിപ്രായം .ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യ സാമ്പത്തിക…

സംഘര്‍ഷം ഒഴിവാക്കും, അകലം പാലിക്കും ഇന്ത്യ–ചൈന സംയുക്ത പ്രസ്താവന; സംഘര്‍ഷം ഒഴിവാക്കും

അഞ്ച് ധാരണകളുമായി ഇന്ത്യ–ചൈന വിദേശകാര്യമന്ത്രിതല ചര്‍ച്ച. സൈനികതല ചര്‍ച്ച തുടരും, സംഘര്‍ഷം ഒഴിവാക്കും, അകലം പാലിക്കും തുടങ്ങിയവയാണ് ധാരണകളെന്ന് ചൈനീസ് വിദശകാര്യമന്ത്രാലയം…

ബെംഗളൂരു മയക്കുമരുന്ന് കേസ്   അറസ്റ്റിലായ സഞ്ജന ഗൽറാണി ലഹരികടത്തിലെ 30 പ്രമുഖരുടെ പേരുകൾ വെളിപ്പെടുത്തി

മയക്കുമരുന്ന് കേസിൽ  അറസ്റ്റിലായ സഞ്ജന ഗൽറാണി ലഹരിമരുന്ന് ഇടപാടിൽ ഉൾപ്പെട്ട 30 പ്രമുഖരുടെ പേരുകൾ അന്വേഷണസംഘത്തോട്  വെളിപ്പെടുത്തി